ഇത് തേച്ചാൽ നിങ്ങളുടെ മുടി ഒരാഴ്ചയിൽ വെട്ടി കളയേണ്ടി വരും കാരണം അത്രമാത്രം വളരും

0
197596

മുടികൊഴിച്ചില്‍ ഇന്ന് സര്‍വസാധാരണം ആയി കണ്ടുവരുന്ന ഒരു പ്രശ്നം ആണ് .മുടികൊഴിച്ചില്‍ ഉണ്ടാകുന്നതിന് കാരണങ്ങള്‍ പലതാണ് .ചില രോഗങ്ങള്‍ മൂലം മുടികൊഴിച്ചില്‍ ഉണ്ടാകാം അതുപോലെ തന്നെ ചില കാലാവസ്ഥകള്‍ ,വെള്ളം ,കെമിക്കലുകളുടെ അമിതമായ ഉപയോഗം ഇവയെല്ലാം മുടി കൊഴിയുന്നതിനു കാരണം ആകും .മുടികൊഴിച്ചില്‍ തടഞ്ഞു മുടി സമൃദ്ധമായി വളരാന്‍ കെമിക്കലുകള്‍ ചേര്‍ന്നിട്ടുള്ള വസ്തുക്കള്‍ ഉപയോഗിക്കുന്നതിലും നല്ലത് പ്രകൃതിദത്തമായ വഴികള്‍തന്നെയാണ് .മുടികൊഴിച്ചില്‍ ഇല്ലാതാക്കാനും മുടി വളരുന്നതിനും സഹായിക്കുന്ന പല പ്രകൃതിദത്ത മാര്‍ഗങ്ങള്‍ ഉണ്ട്.

1,തൈരും നാരങ്ങാ നീരും .

ഒരു ചെറിയ കപ്പില്‍ കുറച്ച് തൈര് എടുത്ത് അതില്‍ നാരങ്ങയുടെ നീര് ചേര്‍ക്കുക .ഇത് നല്ലതുപോലെ മിക്സ്‌ ചെയ്തതിനു ശേഷം തലയോട്ടിയില്‍ തേച്ചു പിടിപ്പിച്ചു നല്ലതുപോലെ മസ്സാജ് ചെയുക .ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയുക ഇങ്ങനെ ചെയുന്നത് മുടികൊഴിച്ചില്‍ ഇല്ലാതാക്കി മുടി വളരുന്നതിനും അതുപോലെതന്നെ താരനെ എന്നെന്നേക്കും ആയി ഇല്ലയിമ ചെയുന്നതിനും മുടിക്ക് നല്ല ആരോഗ്യവും തിളക്കവും കിട്ടുന്നതിനും ഉള്ള നല്ലൊരു വഴിയാണ് .

1)പുളിച്ച തൈര് ഹെയര്‍ പായ്ക്ക് .

പുളിച്ച തൈര് നല്ലൊരു ഹെയര്‍ പായ്ക്ക് ആണ് .എങ്ങനെയാണ് ഇത് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം .ഒരു കപ്പില്‍ കുറച്ച് പുളിപ്പ് കൂടുതലുള്ള തൈര് എടുക്കുക .ശേഷം ഈ തൈര് ഉപയോഗിച്ച്ത ലയോട്ടിയില്‍ നല്ലപോലെ മസ്സാജ് ചെയുക .അഞ്ഞുമുതല്‍ പത്തു മിനിട്ടുവരെ കുറഞ്ഞത്‌ ഇങ്ങനെ മസ്സാജ് ചെയണം .ശേഷം ഒരു മണിക്കൂര്‍ വെയിറ്റ് ചെയ്തശേഷം ഇളം ചൂടുവെള്ളം ഉപയോഗിച്ച് തല കഴുകിക്കളയുക .ആഴ്ചയില്‍ ഒന്നുമുതല്‍ രണ്ടു പ്രവശ്യംവരെ ഇങ്ങനെ ചെയുന്നത് മുടി കൊഴിച്ചില്‍ ഇല്ലാതാക്കി മുടി വളരാന്‍ സഹായിക്കുന്നതോടൊപ്പം താരനും ഇല്ലാതാക്കും . കൂടുതൽ കാര്യങ്ങൾ വീഡിയോ കണ്ടു മനസിലാക്കാം

SHARE

LEAVE A REPLY

Please enter your comment!
Please enter your name here