മലയാളികളുടെ രോഗങ്ങളുടെ മുന്‍ നിരയിലാണ് ഇന്ന് കൊളസ്ടോളിന്റെ സ്ഥാനം. എന്നാല്‍ പലപ്പോഴും നമ്മുടെ ഭക്ഷണ ശീലം തന്നെയാണ് കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിന് പ്രധാന കാരണം. തടി കൂടാന്‍ ഇവയാണ് പ്രധാന കാരണം. ഹൃദ്രോഗം വരുന്നവരില്‍ നല്ലൊരു പങ്കും കൊളസ്ടോളിന്റെ തുടര്‍ച്ചയാണ്. കൊളസ്ട്രോള്‍ രക്തത്തിലെ ലിപ്പിഡ് എന്ന ഒരു തരം കൊഴുപ്പാണ്. എന്നാല്‍ കൊളസ്ട്രോളിനെ തടയുന്ന ചില ഭക്ഷണങ്ങളുണ്ട്. തടയുക മാത്രമല്ല അപകടകരമാകുന്ന രീതിയില്‍ ഒരു തരത്തിലും ഇത് കൊളസ്ട്രോളിനെ ഉയരാന്‍ അനുവദിക്കുകയുമില്ല.കൊളസ്ടോളിന് പ്രായപരിധിയില്ല, കൊളസ്ട്രോൾ എങ്ങനെ കുറയ്ക്കാം എന്ന് ചില ടിപ്സ് ആണ് ഇവിടെ ഡോക്ടർ പറയുന്നു
Advertisement