വീട്ടിൽ ഇരുന്നു ഫീസ് കൊടുക്കാതെ സാരി ബ്ലൗസ് സ്റ്റിച്ച് ചെയ്യാൻ പഠിക്കാം. നിങ്ങള്‍ക്ക് ഇഷ്ടം ഉള്ള ഡിസൈനിൽ സ്റ്റിച്ച് ചെയ്തു എടുക്കാം. ടെയ്ലർ ഷോപ്പിൽ ക്യാഷ് കളയാതെ സ്വന്തമായി സ്റ്റിച്ച് ചെയ്യാൻ പഠിക്കാം .ഇന്ന് സാരി ഇന്ത്യന്‍ സ്ത്രീകളുടെ ഒരു പ്രധാന വേഷമാണ്. ഉടുക്കാന്‍ അല്പം ബുദ്ധിമുട്ടുണ്ടെങ്കിലും സ്ത്രീയെ സുന്ദരിയാക്കുന്ന ഒരു വസ്ത്രമെന്നു പറയാം. സാരി ഭംഗിയുള്ളതു കൊണ്ടുമാത്രമായില്ല, സാരിയ്ക്കു ഭംഗി നല്കുന്ന ബ്ലൗസ് ഫാഷനുകളാണ്. നല്ല രീതിയില്‍ സാരിയ്ക്കു ചേര്‍ന്ന വിധത്തിലുള്ള ബ്ലൗസ് ധരിച്ചാലേ സാരിയുടെ ഭംഗി എടുത്തു കാണുകയുള്ളൂ. ത ബ്ലൗസില്‍ തന്നെ ഫാഷനുകള്‍ ധാരാളമുണ്ട്. ഇന്ന് വീട്ടിൽ തന്നെ എങ്ങനെ തയ്യൽ അറിയാത്തവർക്കും ബ്ലൗസ് തുന്നാം എന്ന് കാണുക
Advertisement