ഇടിയപ്പം ഉണ്ടാക്കുന്ന സേവനാഴി വെച്ച് ലയർ ഉള്ള കിടിലം പൊറോട്ട ആർക്കും ഉണ്ടാക്കാം

0
102260

പൊറോട്ട ഇഷ്ടമില്ലാത്തവര്‍ ആയി ആരും ഉണ്ടാകില്ല .കടകളില്‍ നിന്നും വാങ്ങി കഴിക്കുന്നതിലും നല്ലത് നാം വീട്ടില്‍ത്തന്നെ ഉണ്ടാക്കി കഴിക്കുന്നത്‌ ആണ് .മൈത ഉപയോഗിച്ചുള്ള ഭക്ഷണങ്ങള്‍ എന്നും കഴിക്കുന്നത്‌ ശരീരത്തിന് അത്ര നല്ലതല്ല എങ്കിലും വല്ലപ്പോഴും ഒക്കെ കഴിക്കുന്നത്‌ കൊണ്ട് യാതൊരു കുഴപ്പവും ഇല്ല .പൊറോട്ട ഉണ്ടാക്കണം എന്ന് ആഗ്രഹം ഉള്ളവര്‍ ആണ് മിക്കവാറും എല്ലാവരും പക്ഷെ പൊറോട്ട അടിക്കാന്‍ അറിയാത്തത് കൊണ്ടും അത് ബുദ്ധിമുട്ട് ആയതുകൊണ്ടും ആ പണിക്കു മുതിരാറില്ല പലരും .

അങ്ങനെയുള്ളവര്‍ക്ക് സേവനഴി ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ സ്വാദിഷ്ടമായ ലയര്‍ പൊറോട്ട എങ്ങനെ ഉണ്ടാക്കാം എന്നാണ് ,ഇവിടെ പരിചയപ്പെടുത്തുന്നത് .സേവനാഴി ഉപയോഗിച്ച് എങ്ങനെ ലെയര്‍ പൊറോട്ട ഉണ്ടാക്കാം എന്ന് വിശദമായിത്തന്നെ മനസ്സിലാക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .ഉപകാരപ്രദം എന്ന് തോന്നിയാല്‍ ലൈക്‌ ചെയാനും ഷെയര്‍ ചെയാനും മറക്കല്ലേ .ഒപ്പം നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സംശയങ്ങളും കമന്റ്‌ ചെയുക .അപ്പൊ ശരി വീഡിയോ കണ്ടോളു .

Advertisement
SHARE

LEAVE A REPLY

Please enter your comment!
Please enter your name here