ഇന്ന് കറിവേപ്പില എങ്ങനെ സിമ്പിളായി മുളപ്പിക്കാം എന്ന് നമുക്ക് നോക്കാം.കറിവേപ്പിന്റെ ആരോഗ്യ ഗുണങ്ങൾ പറഞ്ഞാൽ തീരില്ല .വീട്ടിൽ എന്ത് കറികൾ വെച്ചാലും ഒരു കറിവേപ്പില എങ്കിലും ഇടാത്തവർ ആയി ആരും ഉണ്ടാകില്ല .കറിവേപ്പിന്റെ മണവും ആരോഗ്യ ഗുണങ്ങളും അറിയാത്തവർ ഇന്ന് നമ്മുടെ സമൂഹത്തിൽ ഇല്ല .എല്ലാ വീട്ടിലും ഒരു കറിവേപ്പിന്റെ ചെറിയ ഒരു മരം എങ്കിലും വേണം എന്ന് പഴമക്കാർ പറയും.തീർച്ചയായും അങ്ങനെ തന്നെ ആണ് വേണ്ടതും കാരണം പലതാണ്.കടകളിൽ നിന്ന് കറിവേപ്പ് വാങ്ങുമ്പോൾ അത് കരിഞ്ഞതും ജീവനില്ലാത്തതു പോലെ ഇരിക്കാറുണ്ട് അതിനെല്ലാം ഒരു പരിഹാരം കറിവേപ്പ് വീട്ടിൽ തന്നെ ഒരു ചെറിയ കറിവേപ്പ് തൈ നട്ടു പിടിപ്പിക്കുക എന്നുള്ളതാണ്.
കറിവേപ്പ് എങ്ങനെ നല്ല ശക്തിയുടെയും ആരോഗ്യത്തോടെയും നമ്മുടെ വീട്ടിലെ പറമ്പിൽ വളർത്താം എന്ന് നോക്കാം.ഇപ്പോൾ നിങ്ങൾ വലിയ പട്ടണങ്ങളിൽ ആണ് താമസിക്കുന്നത് വളർത്താൻ സ്ഥലമില്ല എങ്കിൽ കൂടെ ഇത് തീർച്ചയായും നിങ്ങൾക്ക് ചെയ്തു നോക്കാൻ കഴിയും കാരണം അത്രയും സിമ്പിൾ വഴിയാണ് കറിവേപ്പ് വളർത്താൻ.