വിഷം ഇല്ലാത്ത പപ്പടം വീട്ടിൽ ഉണ്ടാകാം സിമ്പിളായി വെറും 15 മിനിറ്റു മതി

0
56387

പപ്പടം വീട്ടിൽ തന്നെ ഉണ്ടാക്കാം ചേരുവകള്‍ ഉഴുന്ന് പരിപ്പ്- 1 കിലോ
അപ്പക്കാരം – 35 ഗ്രാം ഉപ്പ്- ആവശ്യത്തിന് പെരുംകായം- 1 ടീസ്പൂണ്‍ ഉണ്ടാക്കുന്നവിധം:1 ആദ്യം ഉഴുന്ന് പരിപ്പ് നന്നായി പൊടിച്ചെടുക്കുക2- ഉപ്പ്, അപ്പക്കാരം, പെരുംകായം എന്നിവ ചേര്‍ക്കുക( ആവശ്യമെങ്കില്‍ അതിലേക്ക് കുരുമുളക് ജീരകം, വെളുത്തുള്ളി തുടങ്ങിയവ ചേര്‍ത്ത് വ്യത്യസ്ത രുചികള്‍ പരീക്ഷിക്കാം).3- വെള്ളം അല്‍പ്പാല്പ്പമായി ചേര്‍ത്ത് ഈ മാവ് അല്‍പ്പനേരം നല്ല കട്ടിയില്‍ നന്നായി കുഴച്ചെടുക്കുക.4- നന്നായി കുഴച്ചതിന് ശേഷം 10- 12 ഗ്രാം വരുന്ന 100 ചെറിയ ഉരുളകളായി ഉരുട്ടിയെടുത്ത് ഇത്

7 സെ.മി വ്യാസത്തില്‍ പരത്തിയെടുക്കുക.5 പരത്തിയതിന് ശേഷം വെയിലത്ത് ഉണക്കാനിടുക.6- വായുസഞ്ചാരമില്ലാത്തിടത്ത് സൂക്ഷിക്കാം.7- പപ്പടം റെഡി, ഇനി ആവശ്യമുള്ളപ്പോഴെല്ലാം നല്ല ചൂട് വെളിച്ചെണ്ണയിലിട്ട് പൊരിച്ചെടുക്കാം.പപ്പടം റെഡി എന്ന പിന്നെ നമുക്ക് ഒന്ന് ഉണ്ടാക്കി നോക്കിയാലോ.കൂടുതൽ കാര്യങ്ങൾ വീഡിയോ കണ്ടു മനസിലാക്കാം

SHARE

LEAVE A REPLY

Please enter your comment!
Please enter your name here