കുക്കര്‍ പൊട്ടിത്തെറിച്ച് അപകടം ഒഴിവായത് തല നാഴികയ്ക്ക് ഭക്ഷണം പാകം ചെയ്തു കൊണ്ടിരിക്കുമ്പോള്‍ ആയിരുന്നു സംഭവം ഇത് എങ്ങിനെയാണ് സംഭവിച്ചത് എന്നറിഞ്ഞാല്‍ നിങ്ങള്‍ ഇപ്പൊള്‍ ഓടി അടുക്കളയില്‍ പോകും കാരണം പലരും മറന്നുപോകുന്ന ഒരു കാര്യമാണ് കുക്കര്‍ ഇപ്പോഴും വൃത്തിയാക്കുക എന്നത്. ഇവിടെ സംഭവിച്ചത് ആവി നന്നായി പുറത്തേക്കു പോകാത്തതിന്റെ കാരണമാണ് ആവി പൂര്‍ണ്ണമായും പോയെന്നു കരുതി കുക്കര്‍ അല്പം ബലം പ്രയോഗിച്ചു തുറക്കാന്‍ ശ്രമിച്ചപ്പോള്‍ ഉണ്ടായതു ഇങ്ങനെയാണ് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം കുക്കറില്‍ ഉണ്ടായിരുന്നത് ചോറായിരുന്നു അടുക്കളയില്‍ പല ഭാഗത്തായി ചോറ് തെറിചെങ്കിലും വീട്ടമ്മയ്ക്ക് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വലിയ ശബ്ദത്തോടെ ആയിരുന്നു പൊട്ടിത്തെറി ശബ്ദം കേട്ട് ഓടിക്കൂടിയവര്‍ പറയുന്നു രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം അത്രയ്ക്കും വലിയ അപകടം ആയിരുന്നു ഒഴിവായത് ഇതിലെ പ്രധാനപ്പെട്ട മറ്റൊരു കാര്യം നല്ല ചൂടുള്ള ഭക്ഷണം ആയിരുന്നു കുക്കറില്‍ അതുകൊണ്ട് തന്നെ പൊട്ടിത്തെറിക്കുമ്പോള്‍ നമ്മുടെ ശരീരത്തില്‍ വന്നു വീഴാനുള്ള സാദ്യത വളരെ കൂടുതലാണ് അങ്ങനെ ആണെങ്കില്‍ ശരീരത്തില്‍ വളരെ ആഴത്തില്‍ പൊള്ളല്‍ എല്ക്കാനും സാധ്യതയുണ്ട്.
ഇനി കുക്കറിൽ ഉണ്ടാകുന്ന പലതരം പ്രശ്നങ്ങൾ ആരുടെയും സഹായമില്ലാതെ നിങ്ങൾക്ക് തന്നെ പരിഹരിക്കാം. നമ്മുടെ വീടുകളിൽ പലതരം കുക്കറുകൾ ഉണ്ടെങ്കിലും ഇതിലെ പ്രശ്നങ്ങളെല്ലാം ഒരുപോലെ തന്നെയായിരിക്കും.അധിക നാൾ ഉപയോഗിക്കുമ്പോൾ കുക്കറിൽ പറ്റിപ്പിടിക്കുന്ന കറകൾ മാറ്റാൻ അലപ്പം ബേക്കിംഗ് സോഡയും ചെറുനാരങ്ങ നീര് അഥവാ വിനാഗിരിയും ഡിഷ് വാഷ് ചേർത്ത് ഉരച്ചു കഴുകിയാൽ കുക്കറിന് നല്ല നിറം ലഭിക്കും.ഇനി കുക്കരിന്റെ പിടി വല്ലാതെ ഇളകി ഇരിക്കുന്നുണ്ടങ്കിൽ സൂപ്പർ ഗ്ലൂ വച്ചു സ്ക്രൂ മുറുക്കിയാൽ പിന്നെ അത് ഇടക്കിടക്ക് അഴഞ്ഞ് പോവുകയില്ല.
കുക്കറിന്റെ വാഷ് ലൂസ് ആകുന്നുണ്ടെങ്കിൽ അൽപ നേരം ഫ്രിഡ്ജിൽ വച്ചു ഉപയോഗിച്ചാൽ മതിയാകും അല്ലെങ്കിൽ അത് വെള്ളത്തിൽ ഇട്ടു തിളപ്പിച്ച് ഉപയോഗിക്കാം.പരിപ്പ് പോലെയുള്ള വസ്തുക്കൾ വേവിക്കുമ്പോൾ പുറത്തേക്ക് തിളച്ചു തൂവുന്ന പ്രശ്നം ഉണ്ടെങ്കിൽ കുക്കറിന്റെ അടപ്പിൽ അൽപ്പം എണ്ണ നല്ലപോലെ തടവി ഉപയോഗിക്കാം.. പിന്നീട് മേൽ പറഞ്ഞ പ്രശ്നം ഉണ്ടാവുകയില്ല.കൂടാതെ വെള്ളം കൂടി പോകുമ്പോൾ പുറത്തേക്ക് വരുന്നതിനുള്ള പരിഹാരവും വീഡിയോയിൽ പറയുന്നു.