കാട് പോലെ വളരും കറ്റാർവാഴ ധൈര്യമായി ചെയ്യാം ഇങ്ങനെ

0
71896

കറ്റാർവാഴ വീട്ടിൽ വളർത്താൻ ആഗ്രഹിക്കാത്തവർ ആരും ഉണ്ടാകില്ല .കാരണം അത്രമാത്രം ഗുണങ്ങൾ നമുക്ക് ലഭിക്കുന്ന ഒന്നാണ് കറ്റാർവാഴ.ഫേസ് പാക്ക് തയ്യാറാക്കാൻ ആണെങ്കിലും മുടിയുടെ വളർച്ചയ്ക്ക് മരുന്ന് തയ്യാറാക്കാൻ ആണെങ്കിലും അങ്ങനെ പല ഉപയോഗങ്ങൾക്കും കറ്റാർവാഴ വളരെ ഉപകാരപ്രദം ആണ്.ഒന്ന് മനസ്സ് വെച്ചാൽ കറ്റാർവാഴയുടെ ഗുണങ്ങൾ നിങ്ങൾക്ക് മനസിലാക്കാൻ കഴിയും .ഇത്ര മാത്രം ഗുണങ്ങൾ ഉള്ള കറ്റാർവാഴ വീട്ടിൽ തന്നെ കൃഷി ചെയ്യാൻ കഴിയും നമ്മുടെ ആവശ്യത്തിന് കടയിൽ നിന്ന് വലിയ വില കൊടുക്കാതെ വീട്ടിൽ തന്നെ നട്ടു വളർത്തുന്നത് തന്നെ ആണ് നല്ലത് .വലിയ ഇലകളോടെ കറ്റാർവാഴ ഫലപ്രദമായി എങ്ങനെ നമുക്ക് വീട്ടിൽ വളർത്താം എന്ന് ഇതിലൂടെ മനസിലാക്കാം.നമ്മുടെ വീട്ടിലെ കറ്റാർ വാഴ കൃഷി ചെയ്യുന്ന മണ്ണിലെ ചില കാര്യങ്ങളും മൂട്ടിലെ ചില കാര്യങ്ങളും ശ്രദ്ധിച്ചാൽ തന്നെ കറ്റാർ വാഴ സമൃദ്ധമായി വളരും.

ഗുണങ്ങൾ അറിഞ്ഞു ഇപ്പോൾ കറ്റാർവാഴ വാങ്ങാനും നട്ടുവളർത്താനും ആളുകൾ മത്സരിക്കുന്നു .ഇ കറ്റാർവാഴ കൃഷിയിലൂടെ ലക്ഷങ്ങൾ വരുമാനം ഉണ്ടാക്കുന്നവരും ഇന്ന് നമ്മുടെ നാട്ടിൽ ഉണ്ട്.ഇനി എങ്ങനെ വീട്ടിൽ നാട്ടു വളർത്താം എന്ന് നോക്കാം.വീഡിയോ കാണുന്ന പോലെ ഒരു പത്രം എടുക്കുക.ചകിരി ചോർ വളരെ നല്ലതാണു ഇതിന്റെ വളർച്ചയ്ക്ക് .ആദ്യം പാത്രത്തിലേക്ക് മണ്ണ് നിറയ്ക്കാം ഇ രീതിയിൽ ശേഷം നേടേണ്ട കറ്റാർ വാഴ എടുക്കാം.കുറച്ചു പഴത്തൊലി ഉണങ്ങിയതും മുട്ട തോടും എടുക്കുക നന്നായി ഇത് കട്ട് ചെയ്തും മിക്സ് ചെയ്തു എടുക്കുക.അത് മിക്സ് ചെയ്തു നടാൻ എടുത്ത മണ്ണിലേക്ക് മിക്സ് ചെയ്യാം.

ശേഷം കറ്റാർവാഴ തൈ ഇതിലേക്ക് നടുക .ചെറുതായി നനച്ചു കൊടുക്കുക.കുറച്ചു നാളുകൾക്ക് ശേഷം ഇലകൾ എല്ലാം പൊട്ടി കിളിർത്തു നല്ല രീതിയിൽ വരുന്നത് കാണാം.

Advertisement
SHARE

LEAVE A REPLY

Please enter your comment!
Please enter your name here