ഞാൻ 2016 ൽ വീട് ഉണ്ടാക്കാൻ വേണ്ടി 18 ലക്ഷം ഹോം ലോൺ എടുത്തിരുന്നു .9 .95 % ഇന്ട്രെസ്റ്റി ൽ 15 വര്ഷം കാലാവധി എന്ന പദ്ധതി മാത്രമേ ഉള്ളു വേണമെങ്കിൽ കൂടുതൽ അടച്ചു ഇപ്പോഴ് വേണമെങ്കിലും ക്ലോസെ ചെയാം എന്ന രീതിയിൽ ആണ് ലോൺ എടുത്തത് 2016 ഡിസംബർ മുതൽ 2019 ജൂൺ വരെ ആകെ 31 മാസം 26000 കണക്കിൽ ഞാൻ ലോൺ അടച്ചിട്ടുണ്ട് അവർ പറയുന്നത് നിങ്ങളുടെ EMI അമൌന്റ്റ്
എന്ന് പറയുന്നത് മാസത്തിൽ 24000 ആണ് അതിൽ 10350 മുതലിലേക്കും ബാക്കി പലിശയിലേക്കുമാണ് പോകുന്നത് എന്ന് അപ്പോൾ ഞാൻ 26000 വെച്ച് അടക്കുമ്പോൾ 12350 മുതലിലേക്ക് ബാക്കി പലിശ ഇപ്പോൾ ഞാൻ ബാക്കി ഉള്ള അമൌന്റ്റ് അടച്ചു ലോൺ ക്ലോസ് ചെയ്യാൻ പോകുന്നു .
അത് അവിടെ ഇരിക്കട്ടെ ഞാൻ ഗൂഗിൾ ൽ നോക്കുമ്പോഴും. Emi ആപ്പ് നോക്കുമ്പോളും കാണിക്കുന്നത് 180 മാസത്തേക്ക് 9 .95 % നിരക്കിൽ 180 മാസത്തേക്ക് ലോൺ എടുത്താൽ മാസം അടവ് 19288 ആണെന്നും. അതിൽ 9287 .87പലിശ ആയും ബാക്കി ഉള്ളത് മുതലിലേക്കും പോകും എന്ന് എങ്കിൽ ഞാൻ ഇത് വരെ 31 മാസത്തിൽ 518103 മുതൽ തിരിച്ചടച്ചിട്ടുണ്ട് ബാങ്ക് കള്ളം പറഞ്ഞു തോല്പിക്കാറുണ്ടോ ? ആർകെങ്കിലും അനുഭവം ഉണ്ടോ ?
ഇത് ഒരാളുടെ അനുഭവം ആണ് ഇത് പോലെ ഹോം ലോൺ എടുത്തവരുടെ പല അനുഭവങ്ങളും ദിവസവും നാം കേൾക്കുന്നതാണ് . അവരെ പോലെ ഉള്ളവർക്ക് ഇന്നിവിടെ ഹോം ലോൺ പലിശ എങ്ങനെ കുറയ്ക്കാം എന്ന് ഇ വീഡിയോ വിശദീകരിക്കുന്നു .കാണുക ആവശ്യക്കാർക്കായി ഷെയർ ചെയ്യുക.