വാഹനത്തിൽ ഉണ്ടാക്കുന്ന ചെറിയ ഉരച്ചിലുകൾ ഇ സിംപിൾ വിദ്യ കൊണ്ട് സിമ്പിളായി മാറ്റാം

0
6620

നിങ്ങൾ വാഹനങ്ങൾ ഉപയോഗിക്കുന്നവരാണെങ്കിൽ നിങ്ങൾ നിരത്തിൽ ഇറങ്ങുമ്പോൾ ഏതെങ്കിലും തരത്തിൽ വാഹനത്തിന്റെ പെയിന്റ് പോകാറുണ്ട് സ്‌കറാച്ചേസ് വീഴാറുണ്ട്.വാഹനത്തെ കൂടുതൽ ഇഷ്‌ടപ്പെടുന്നവരാണെങ്കിൽ ചെറിയ സ്‌ക്രാച്ച് പോലും അവർ സർവീസ് സെന്ററിൽ പോയി സക്റാച്ച് മാറ്റുകയോ പെയിന്റ് ചെയ്യുകയോ ചെയ്യും. വാഹനത്തിൽ ഉണ്ടാകുന്ന ചെറിയ സ്‌ക്രാച്ചസ്‌ വീട്ടിൽ തന്നെ ശരിയാക്കാൻ പറ്റും. പൂർണമായിട്ടും മാറ്റാൻ കഴിയും. ഞാൻ നിങ്ങൾക്ക് ലൈവ് ആയി കാണിച്ചു തരാം. എങ്ങനെ ഈ സ്‌ക്രാച്ചസ്‌ റിമൂവ് ചെയ്യാൻ സാധിക്കുമെന്ന്. വാഹനങ്ങളിൽ ഉണ്ടാകുന്ന സ്ക്രാച്ചസ്‌ റിമൂവ് ചെയ്യാൻ ഉപയോഗിക്കുന്ന ഒരേ ഒരു സാധനമാണ് കോൾഗേറ്റ് പേസ്റ്റ്. നിങ്ങൾ നോക്കുക ഈ വാഹനത്തിന്റെ സൈഡിൽ നല്ല രീതിയിലുള്ള സ്ക്രാച്ചസ്‌ ഉണ്ട്. ഇതാണ് നമ്മൾ റിമൂവ് ചെയ്യാൻ സാധിക്കുമോ എന്ന് നോക്കാൻ പോകുന്നത്. ഇങ്ങനെ റൊട്ടേറ്റ് ചെയ്യ്തു മീഡിയം രീതിയിൽ പ്രെസ്സ് ചെയ്യ്തു വേണം ഇതു ചെയ്യാൻ. ഒരുപാട് അമർത്തരുത്. ഇത്രയും ടച്ച്‌ ചെയ്യണമെങ്കിൽ ബമ്പർ മുഴുവനായും പെയിന്റ് ചെയ്യണം. 2500രൂപയെങ്കിലും ചാർജ് ആകും. ഇപ്പോൾ നമുക്ക് വലിയ പൈസ മുടക്കില്ലാതെ സ്ക്രാച്ചസ്‌ മാറ്റിയെടുക്കാൻ സാധിക്കും. കുറച്ചു പേസ്റ്റ് ആണ് ഇതിന് ആവിശ്യമുള്ളതു.

പെയിന്റ് ചെയ്യുന്ന അതെ ഫിനിഷിങ് ആണ് വരുന്നത്. നമ്മൾ പെയിന്റ് ചെയ്യ്തു കഴിഞ്ഞാൽ ഒരു ദിവസത്തിൽ കൂടുതൽ വാഹനം അവിടെ സ്റ്റേ ചെയ്യേണ്ട വരും. ഇപ്പോൾ 10മിനിറ്റ് പോലും വേണ്ട ഈ സ്ക്രാച്ചസ്‌ മാറ്റിയെടുക്കാൻ. കുറച്ചു സമയത്തെ പരിപാടിയെ ഉള്ളു സിമ്പിൾ ആയിട്ട് സ്ക്രാച്ച് മാറ്റിയെടുക്കാൻ സാധിക്കും. പ്ലാസ്റ്റിക് മെറ്റീരിയൽ കുഴിഞ്ഞു പോയിട്ടുണ്ടെങ്കിൽ ഇങ്ങനെ നമുക്ക് ചെയ്യാൻ സാധിക്കില്ല. കാരണം മെറ്റീരിയൽ കുഴിയുന്ന ഭാഗത്തു ക്ലിയർ ആയിട്ടു വരില്ല. സ്ക്രാച്ചസ്‌ മാത്രം നമുക്ക് ഫുൾ ആയിട്ട് റിമൂവ് ചെയ്യാൻ സാധിക്കും. മെറ്റീരിയൽ സ്ക്രാച്ച് ആകാത്തത് സിംപിൾ ആയിട്ട് ചെയ്യാൻ സാധിക്കും. നമ്മൾ കുറച്ചു നേരം ബഫ് ചെയ്യുമ്പോൾ പേസ്റ്റ് ഡ്രൈ ആകുന്നു. അപ്പോൾ നമ്മൾ കുറച്ചു കൂടി പേസ്റ്റ് ഉപയോഗിക്കേണ്ടതാണ്. ചില ആളുകൾക്ക് സംശയമുണ്ട് ഇതു ഫേക്ക് വീഡിയോ ആണെന്ന്. പക്ഷേ ഇതു സാധ്യമാണ് ഞങ്ങൾ ഇതു ചെയ്യ്തു നോക്കി. എന്റെ നേരത്തെയുള്ള വിഡിയോസിലും ഞാനിത് കാണിച്ചിട്ടുള്ളതാണ്. സക്സസ് ആയിട്ടു ചെയ്യാൻ പറ്റുന്ന കാര്യമാണ്.ക്ഷമയോട് കൂടി ചെയ്താൽ നമുക്കിത് ചെയ്യാൻ പറ്റും.

Advertisement
SHARE

LEAVE A REPLY

Please enter your comment!
Please enter your name here