തൈറോയിട് ഗ്രന്ഥി എന്ന് കേട്ടിട്ടില്ലാത്തവര്‍ ആരും ഉണ്ടാകില്ല .കഴുത്തിന്റെ മുന്‍വശത്ത് ഒരു ചിത്ര ശലഭത്തിന്റെ രൂപത്തോട് സാദൃശ്യമുള്ള ഗ്രന്ധിയാണ് തൈറോയിട് ഗ്രന്ഥി.ഈ ഗ്രന്ഥി ശരീരത്തിലെ ഒരു മാസ്റ്റര്‍ ഗ്ലാന്റ്റ് ആണ് .പക്ഷെ ഈ ഗ്രന്ഥി സ്ത്രീ ശരീരത്തില്‍ ഒരു വില്ലന്‍ സ്വഭാവം പ്രകടമാക്കും എന്ന് കണ്ടുപിടിച്ചത് 1983 ഇല് മാത്രമാണ് .അതുവരെ കഴുത്തിന് മുന്‍വശത്ത് ഒരു മുഴ കണ്ടാല്‍ മാത്രമേ നമ്മുടെ തൈരോയിടിനു അസുഖം ഉണ്ട് എന്ന് നമ്മള് മനസ്സിലാക്കിയിരുന്നുള്ള്.മുഴ വന്നാല്‍ അത് നീക്കം ചെയുക എന്ന് അല്ലാതെ നമ്മുടെ ജീവിതത്തെയും നമ്മുടെ രീതികളെയും നമ്മുടെ സ്വഭാവത്തെയും എല്ലാം ഈ രോഗം സ്വാധീനിക്കും എന്ന് വളരെ വൈകി മാത്രമാണ് ശാസ്ത്രം കണ്ടെത്തിയത് .സ്ത്രീകളില്‍ ഈ രോഗം വന്നാല്‍ ചെയേണ്ട കാര്യങ്ങള്‍ എന്തൊക്കെ ഈ വിഷയത്തെക്കുറിച്ച് നിങ്ങളോട് സംസാരിക്കുന്നതു മലബാര്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍ Dr.P.A Lalitha .താഴെ തന്നിരിക്കുന്ന വീഡിയോ കാണുക .പൊതുജനങ്ങളുടെ അറിവിലേക്കായി ഈ അറിവ് ഷെയര്‍ ചെയുക .
തൈറോയിട് വന്നാൽ എന്ത് ചെയ്യും എന്ന് പലർക്കും അറിയില്ല ഉറപ്പായും അറിഞ്ഞിരിക്കുക
Advertisement