ആധാര്‍ കാര്‍ഡിന്റെ ആവശ്യകത ദിനം പ്രതി വര്‍ധിച്ചു വരുകയാണ് .ആധാര്‍ കാര്‍ഡ് ഇല്ല എന്ന ഒറ്റ കാരണം കൊണ്ട് തന്നെ ഒരു ദിവസം കൊണ്ട് തീരുമാനം ആകേണ്ട പല കാര്യങ്ങളും തീരുമാനം ആകാന്‍ ദിവസങ്ങള്‍ തന്നെ വേണ്ടി വന്നേക്കാം .ഇനിയിപ്പോ ആധാര്‍ കാര്‍ഡ് കൈയില്‍ ഉണ്ടെങ്കില്‍ത്തന്നെ അതില്‍ ഉണ്ടാകുന്ന ചെറിയ ചെറിയ തെറ്റുകള്‍ കാരണം നമ്മള് പുലിവാല് പിടിച്ചേക്കും .എന്നാല്‍ ഇന്ന് പലര്‍ക്കും അറിവില്ലാത്ത ഒരു കാര്യം ആണ് ആധാര്‍ കാര്‍ഡില്‍ വരുന്ന തെറ്റുകള്‍ തിരുത്തുന്നതിനായി ഓഫീസുകള്‍ കയറി ഇറാങ്ങേണ്ടതില്ല എന്നും നമ്മുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് മൊബൈലില്‍ നിന്ന് തന്നെ തെറ്റുകള്‍ തിരുത്താം എന്നുള്ള കാര്യവും ആയതിനാല്‍ ഇന്ന് നമുക്ക് നമ്മുടെ മൊബൈല്‍ ഉപയോഗിച്ച് ആധാര്‍ കാര്‍ഡിലെ തെറ്റുകള്‍ എങ്ങനെ തിരുത്താം എന്ന് നോക്കാം .(ഇത് സ്വദേശത്തുനിന്നും വിദേശത്ത് നിന്നും ചെയാവുന്നത് ആണ് )ആധാര്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താന്‍ എന്ത് ചെയണം എന്ന് വിശദമായി അറിയാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .അറിയാത്തവരുടെ അറിവിലേക്കായി പരമാവതി ഷെയര്‍ ചെയ്ത് പ്രചരിപ്പിക്കുക .
അക്ഷയയിൽ ക്യൂ നിൽക്കാതെ ആധാറിലെ തെറ്റു സിമ്പിളായി തിരുത്താം ഇങ്ങനെ
Advertisement