എന്റെ മുടി തഴച്ചു വളർന്നത് പോലെ വളരും ഉലുവ വെള്ളം എങ്ങനെ ഉപയോഗിക്കാം എന്ന് കണ്ടോളൂ

0
112056

ജീവിത ശൈലികളും ഭക്ഷണവും മാനസികസമ്മര്‍ദ്ദവുമെല്ലാമാണ് ഒരു പരിധിവരെ മുടികൊഴിച്ചിലിന് കാരണം. 50 മുതല്‍ 100 മുടി വരെ ദിവസേന കൊഴിയുന്നത് സാധാരണയാണ്. എന്നാല്‍ മുടി കൊഴിച്ചില്‍ ഇതില്‍ അധികമായാല്‍ അത് ഗൗരവമായി കാണണം. പലപ്പോഴും വിപണിയില്‍ ലഭ്യമാകുന്ന ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുമ്പോള്‍ മാരകമായ രാസവസ്‌തുക്കള്‍ പലവിധത്തിലുള്ള പാര്‍ശ്വഫലങ്ങളുണ്ടാക്കുന്നുണ്ട്.മുടികൊഴിച്ചില്‍ തടയാന്‍ സഹായകമാകുന്ന ഒരു ഒന്നാണ് ഉള്ളി ജ്യൂസ്.ഇതുമാത്രമല്ല താരന്‍, തലമുടിയെ ബാധിക്കുന്ന ഫംഗല്‍, ഈസ്റ്റ് ഇന്‍ഫെക്ഷന്‍ എന്നിവ ചെറുക്കാനും ഉള്ളി ജ്യൂസ് സഹായിക്കും. ഉള്ളി ജ്യൂസ് തലയില്‍ തേച്ചുപിടിപ്പിക്കുന്നത് തലയോട്ടിയിലെ രക്തയോട്ടം അനായാസമാക്കിമാറ്റും. മുടിവളര്‍ച്ചയെ സഹായിക്കുന്ന കൊളാജന്റെ അളവ് വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കും

മുടിയുടെ കരുത്തും വളർച്ചയും ആഗ്രഹിക്കുന്നവർ ആണ് ഭൂരിഭാഗം പേരും .മുടി സൗന്ദര്യത്തിന്റെ കാര്യത്തിലും മുൻപന്തിയിൽ തന്നെ ആണ് .മുടി വളരാൻ ഒരുപാട് വഴികൾ തേടുന്നവർ ആണ് നമ്മൾ മലയാളികൾ .മുടി കൊഴിയുന്നതും പൊട്ടുന്നതും മൂലം ഒരുപാട് പേർ വിഷമിക്കുന്നുണ്ട് . അത് കൊണ്ട് പലരും മുടി നീളം വെക്കാൻ പല തരത്തിലുള്ള എണ്ണകൾ ഉപയോഗിക്കുകയും ബ്യൂട്ടി പാർലറിൽ പോയി മുടി വേണ്ടി സ്പാ പോലുള്ള പല കാര്യങ്ങളും ചെയ്യുകയും പതിവാണ് . ഇത് വഴി വെറുതെ കുറെ പണം നഷ്ടം ആകുന്നു.എന്നാൽ അത്ര ഒന്നും കഷ്ടപ്പെടാതെ നമ്മുക്ക് മുടി ഇരട്ടിയാക്കാൻ പറ്റും അതിനായി വീട്ടിലുള്ള സാധനങ്ങൾ കൊണ്ട് തന്നെ സാധിക്കും .

മുടി ആരോ​ഗ്യത്തോടെ തഴച്ച് വളരാൻ ഏറ്റവും നല്ല പ്രകൃതിദത്ത മാർ​ഗമാണ് ഹെന്ന. അകാലനര ഇല്ലാതാക്കാൻ ഹെന്ന ഉപയോ​ഗിക്കുന്നത് ​ഗുണം ചെയ്യും. തലയ്ക്ക് തണുപ്പ് കിട്ടാനും താരൻ, പേൻ ശല്യം എന്നിവ അകറ്റാനും ഹെന്ന തലയിൽ പുരട്ടുന്നത് ഏറെ നല്ലതാണു.അത് പോലെ പല കാര്യങ്ങളും മുടി വളരാനും കൊഴിയാതെ ഇരിക്കാനും ഉപയോഗിക്കുന്നുണ്ട് .അത് പോലെ ഒന്നാണ് ഇന്ന് ഇ വിഡിയോയിൽ പരിചയപ്പെടുന്നത് വീഡിയോ കാണുക ഉപകാരപ്രദം എന്ന് തോന്നിയാൽ ഷെയർ

Advertisement
SHARE

LEAVE A REPLY

Please enter your comment!
Please enter your name here