ഇനി ഷോക്ക് അടിക്കുമോ എന്ന് പേടിക്കണ്ട അത്ഭുതമായി ഒരു മലയാളിയുടെ കണ്ടുപിടുത്തം

0
20278

ലോകം, തടുക്കാൻ കഴിയാത്ത ഒന്നായാണ് വൈദ്യുതാഘാതത്തെ കരുതുന്നത്. ആർക്കും തോൽപ്പിക്കാനാകാത്ത ശക്തി. നേരിട്ടാൽ മരണം ഉറപ്പുള്ള ഊർജ്‌ജം.എന്നാൽ ഈ മഹാ ശക്തിയെ തന്റെ വരുതിയിൽ ആക്കിയിരിക്കുകയാണ് ഇടുക്കി തൂക്കുപാലം സ്വദേശി പ്രഭാകരൻ. ഇദ്ദേഹം കണ്ടു പിടിച്ച സാങ്കേതിക വിദ്യ പ്രയോഗിച്ചാൽ ആർക്കും ഷോക്ക് ഏൽക്കില്ല. ശാസ്ത്ര ലോകത്തെ അമ്പരപ്പിക്കുന്ന ഈ കണ്ടുപിടുത്തം നടത്തിയ പ്രഭാകരൻ ഒരു വിമുക്ത ഭടനാണ്.

വീട്ടിലെത്തുന്ന കറണ്ടിനെ പ്രത്യേക എർത്തിങ് സംവിധാനം ഉപയോഗിച്ച് ഷോക്ക് അടിക്കാത്ത വിധത്തിൽ ആക്കി മാറ്റിയെടുക്കുന്ന ഒരു അപൂർവ കണ്ടുപിടുത്തമാണ് ഇത്. പട്ടാളത്തിൽ നിന്നും വിരമിച്ചെത്തിയ പ്രഭാകരൻ ചെറുകിട ഇലക്ട്രിക്ക് ഉപകരണങ്ങൾ നിർമ്മിക്കുന്ന ഒരു യൂണിറ്റ് വീടിനോട് ചേർന്ന് തുടങ്ങി. പിന്നീട് സ്റ്റെബിലൈസറുകൾ വരെയുള്ള ഉത്പന്നങ്ങൾ നിർമ്മിക്കുന്ന ഒരു സ്ഥാപനമായി അത് വളർന്നു. അപ്പോഴാണ് ഇലക്ട്രിക് ഷോക്ക് എന്ന വില്ലൻ കടന്നു വരുന്നത്.

തനിക്കും ജോലിക്കാർക്കും വൈദ്യതാഘാതം ഏൽക്കാത്ത ദിവസങ്ങൾ ഇല്ലെന്നായി. അപ്പോഴാണ് ഇതിനൊരു പരിഹാരം എന്ന നിലയിൽ ഒരു ഉപകരണം നിർമ്മിക്കുന്നതിനെ കുറിച്ച് പ്രഭാകരൻ ചിന്തിക്കുന്നത്. ഏറെ നാളത്തെ പരീക്ഷണ നിരീക്ഷണങ്ങൾക്കൊടുവിൽ ആ ഉദ്യമത്തിൽ പ്രഭാകരൻ വിജയിച്ചു.പ്രഭാകരൻ നിർമ്മിച്ച ഉപകരണം വീട്ടിൽ ഘടിപ്പിച്ചാൽ ആ വീട്ടിലെ വൈദ്യതിയിൽ നിന്നും ഒരു ജീവജാലത്തിനും ഷോക്ക് ഏൽക്കില്ല. പ്രത്യേക തരം എർത്തിങ് സംവിധാനത്തിലൂടെയാണ് ഈ വിദ്യ സാധ്യമാകുന്നത്. നിലവിൽ പ്രഭാകരന്റെ തൊഴിൽ ശാലയിൽ സ്ഥപിച്ചിരിക്കുന്ന ഈ ഉപകരണം മാതൃകയാണ്.

വീട്ടിൽ മാത്രമല്ല തൊഴിൽ ശാലകളിലും എന്തിന് കെ എസ് ഇ ബി യുടെ ഇലക്ട്രിക്ക് ലൈനിൽ വരെ ഈ ഉപകരണം ഘടിപ്പിക്കാമത്രേ. ശാസ്ത്രലോകത്ത് അത്ഭുതം സൃഷ്ട്ടിക്കാൻപോന്ന ഈ ഉപകരണത്തിന്റെ പേറ്റന്റിനായി പ്രഭാകരൻ അപേക്ഷിക്കാനിരിക്കുകയാണ് അതുകൊണ്ട് തന്നെ ഉപകരണത്തിന്റെ സാങ്കേതിക വിദ്യയെ സംബന്ധിച്ച കൂടുതൽ ചോദ്യങ്ങളക്ക് പിന്നീടേ മറുപടി പറയാനാകൂ.താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു നോക്കുക .ലോകം അറിയാന്‍ ഷെയര്‍ ചെയ്ത് പ്രചരിപ്പിക്കുക .

#ഇടുക്കിക്കാരന്റെ #കണ്ടുപിടുത്തം #ലോകത്തെ #ഞെട്ടിക്കും #ഉറപ്പ്ലോകം, തടുക്കാൻ കഴിയാത്ത ഒന്നായാണ് വൈദ്യുതാഘാതത്തെ കരുതുന്നത്. ആർക്കും തോൽപ്പിക്കാനാകാത്ത ശക്തി. നേരിട്ടാൽ മരണം ഉറപ്പുള്ള ഊർജ്‌ജം.എന്നാൽ ഈ മഹാ ശക്തിയെ തന്റെ വരുതിയിൽ ആക്കിയിരിക്കുകയാണ് ഇടുക്കി തൂക്കുപാലം സ്വദേശി പ്രഭാകരൻ. ഇദ്ദേഹം കണ്ടു പിടിച്ച സാങ്കേതിക വിദ്യ പ്രയോഗിച്ചാൽ ആർക്കും ഷോക്ക് ഏൽക്കില്ല. ശാസ്ത്ര ലോകത്തെ അമ്പരപ്പിക്കുന്ന ഈ കണ്ടുപിടുത്തം നടത്തിയ പ്രഭാകരൻ ഒരു വിമുക്ത ഭടനാണ്.വീട്ടിലെത്തുന്ന കറണ്ടിനെ പ്രത്യേക എർത്തിങ് സംവിധാനം ഉപയോഗിച്ച് ഷോക്ക് അടിക്കാത്ത വിധത്തിൽ ആക്കി മാറ്റിയെടുക്കുന്ന ഒരു അപൂർവ കണ്ടുപിടുത്തമാണ് ഇത്. പട്ടാളത്തിൽ നിന്നും വിരമിച്ചെത്തിയ പ്രഭാകരൻ ചെറുകിട ഇലക്ട്രിക്ക് ഉപകരണങ്ങൾ നിർമ്മിക്കുന്ന ഒരു യൂണിറ്റ് വീടിനോട് ചേർന്ന് തുടങ്ങി. പിന്നീട് സ്റ്റെബിലൈസറുകൾ വരെയുള്ള ഉത്പന്നങ്ങൾ നിർമ്മിക്കുന്ന ഒരു സ്ഥാപനമായി അത് വളർന്നു. അപ്പോഴാണ് ഇലക്ട്രിക് ഷോക്ക് എന്ന വില്ലൻ കടന്നു വരുന്നത്.തനിക്കും ജോലിക്കാർക്കും വൈദ്യതാഘാതം ഏൽക്കാത്ത ദിവസങ്ങൾ ഇല്ലെന്നായി. അപ്പോഴാണ് ഇതിനൊരു പരിഹാരം എന്ന നിലയിൽ ഒരു ഉപകരണം നിർമ്മിക്കുന്നതിനെ കുറിച്ച് പ്രഭാകരൻ ചിന്തിക്കുന്നത്. ഏറെ നാളത്തെ പരീക്ഷണ നിരീക്ഷണങ്ങൾക്കൊടുവിൽ ആ ഉദ്യമത്തിൽ പ്രഭാകരൻ വിജയിച്ചു.പ്രഭാകരൻ നിർമ്മിച്ച ഉപകരണം വീട്ടിൽ ഘടിപ്പിച്ചാൽ ആ വീട്ടിലെ വൈദ്യതിയിൽ നിന്നും ഒരു ജീവജാലത്തിനും ഷോക്ക് ഏൽക്കില്ല. പ്രത്യേക തരം എർത്തിങ് സംവിധാനത്തിലൂടെയാണ് ഈ വിദ്യ സാധ്യമാകുന്നത്. നിലവിൽ പ്രഭാകരന്റെ തൊഴിൽ ശാലയിൽ സ്ഥപിച്ചിരിക്കുന്ന ഈ ഉപകരണം മാതൃകയാണ്.വീട്ടിൽ മാത്രമല്ല തൊഴിൽ ശാലകളിലും എന്തിന് കെ എസ് ഇ ബി യുടെ ഇലക്ട്രിക്ക് ലൈനിൽ വരെ ഈ ഉപകരണം ഘടിപ്പിക്കാമത്രേ. ശാസ്ത്രലോകത്ത് അത്ഭുതം സൃഷ്ട്ടിക്കാൻപോന്ന ഈ ഉപകരണത്തിന്റെ പേറ്റന്റിനായി പ്രഭാകരൻ അപേക്ഷിക്കാനിരിക്കുകയാണ് അതുകൊണ്ട് തന്നെ ഉപകരണത്തിന്റെ സാങ്കേതിക വിദ്യയെ സംബന്ധിച്ച കൂടുതൽ ചോദ്യങ്ങളക്ക് പിന്നീടേ മറുപടി പറയാനാകൂ.താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു നോക്കുക .ലോകം അറിയാന്‍ ഷെയര്‍ ചെയ്ത് പ്രചരിപ്പിക്കുക .

Posted by SanMozart SanalKumar Mungath on Friday, March 2, 2018

 

Advertisement
SHARE

LEAVE A REPLY

Please enter your comment!
Please enter your name here