കറന്റു ബില്ല് കുത്തനെ കുറയ്ക്കാം കൂടാതെ സാമ്പത്തിക ലാഭവും ഇങ്ങനെ ചെയ്താൽ മതി

0
1963

അത്യാവശ്യം ഒരു വീട്ടിലേക്ക് വേണ്ട 850വാട്ട് വരെ ലോഡ് താങ്ങുന്ന, 600വാട്ട് വരെ സോളാർ പാനൽ കൂടെ കണക്ട് ചെയ്ത് നേരിട്ട് KSEB കറന്റ് ഉപയോഗിക്കാതെ സോളാറിൽ നിന്ന് ബാറ്ററി ചാർജ് ചെയ്യുവാനാകുന്ന, ഒപ്പം സോളാറിൽ നിന്ന് ബാറ്ററി ചാർജ് ചെയ്ത് ബാക്കി അധികമായുള്ള സോളാർ ചാർജ് നേരിട്ട് വീട്ടിലേക്ക് വൈദ്യുതി ആക്കി നല്കാനാവുന്ന ഒരു ഹൈബ്രിഡ്_ഇൻവേർട്ടർ_യൂണിറ്റും, അതിന് അത്യാവശ്യം വേണ്ട 150AH ബാറ്ററിയും, ഒപ്പം ഒരു 150വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന സോളാർ_പാനലും സഹിതം വരുന്ന ഇൻവേർട്ടർ സെറ്റിന് ആമസോണിൽ ആകെ വില 25000ൽ താഴെ ആണ് (21000 വരെ ഓഫർ മാറി മാറി വന്നിട്ടുണ്ട്).മാത്രവുമല്ല ഈ ഇൻവേർട്ടറിൽ മൊത്തം 600വാട്ട് സോളാർ പാനൽ ഇതുമായി കണക്ട് ചെയ്യാനാകുന്നതിനാൽ ഭാവിയിൽ സാമ്പത്തിക സാഹചര്യങ്ങൾ അനുകൂലമാകുമ്പോൾ ഒരു 150w പാനൽ 5000രൂപ വരെയേ ആമസോണിൽ വരുന്നുള്ളൂ ഇങ്ങനെ ഒന്നോ, രണ്ടോ, മൂന്നൊ 150വാട്ട് പാനലോ കൂടെ ഇതിലേക്ക് പാരലൽ ആയി കൂട്ടിചേർക്കാൻ സാധിക്കും അതോടെ പകൽ സമയം വീട്ടിലെ ഉപകരണങ്ങൾ എല്ലാം സോളാറിൽ പ്രവർത്തിപ്പിക്കാം.

എന്നാൽ ഇതേ സമയം ഒരു 500വാട്ട് (അര കിലോ വാട്ട്) ലോഡ് താങ്ങുന്ന സോളാർ ഇല്ലാത്ത സാധാരണ ഇൻവേർട്ടർ സെറ്റിന് പലരും ഈ വിലയോ അതിലും കൂടുതലോ ചോദിക്കുന്നു.അതുകൊണ്ട് ഈ ഉപകരണങ്ങളുടെ വില സ്ഥാപനങ്ങളിലും, ഏജന്റിനോടും.എല്ലാം അന്വേഷിക്കുന്നതോടൊപ്പം ഓണ്ലൈനായി കൂടെ നോക്കുക.അന്വേഷിച്ച ശേഷം മാത്രം വാങ്ങി ഉപയോഗിക്കുക.

NB: ഞാൻ മേലെ  സൂചിപ്പിച്ച 850W ഇൻവേർട്ടർ സെറ്റിനെ കുറിച് കൂടുതൽ അറിയാൻ താല്പര്യമുള്ളവർക്ക് ഈ ലിങ്കിൽ https://amzn.to/2vp9lLq ക്ലിക് ചെയ്ത് ഓഫറുകൾ ശ്രദ്ധിക്കാം, ചുറ്റുമുള്ള സ്ഥാപനങ്ങളിൽ അന്വേഷിക്കാം, വാങ്ങി ഇലക്ട്രിഷ്യനെ വെച് ഇൻസ്റ്റാൾ ചെയ്യാം.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here