ഒരുകുഞ്ഞിന്റെ പുഞ്ചിരിക്കായി ലക്ഷങ്ങൾ ചിലവഴിച്ചു നിരാശരായവരിലേക്ക് എത്തിക്കാം ഡോക്ടർ ജസീലിന്റെ ചികിത്സ

0
3517

ഡോക്ടർ മുഹമ്മദ് ജസീൽ ഫേസ്ബുക്കിൽ കുറിച്ച വരികൾ ആണ് ചുവടെ .വന്ധ്യതാ ചികത്സയ്ജ്ക്ക് ഹോമിയോപ്പതി എത്രത്തോളം ഫലപ്രദം എന്ന് കാണിച്ചു തരുകയാണ് ഡോക്ടർ ജസീൽ.ദിവസവും നിരവധി ആളുകൾ ആണ് ഡോക്ടറിന്റെ ചികിത്സ തേടി എത്തുന്നത്.ഡോക്ടറിന്റെ പോസ്റ്റ് ഇങ്ങനെ.

പുരുഷ വന്ധ്യതയിൽ ഏറ്റവുംചികിൽസിക്കാൻ പ്രയാസമുള്ള മേഖലയാണ് അസോസ്‌പെർമിയ(അഥവാ തീരെ ബീജമില്ലാത്ത അവസ്ഥ ).ഏറെക്കാലം ചികിത്സ തേടിയിട്ട് ഇനി നിങ്ങൾക്ക് ബീജമുണ്ടാവില്ല എന്ന് ഒരു ഡോക്ടർ പറഞ്ഞപ്പോൾ 4 വർഷമായി ചികിത്സ നിർത്തിയ ആളായിരുന്നു.ഹോമിയോപ്പതിയിൽ ചികിത്സ ഉണ്ട് എന്നറിഞ്ഞു വന്നതായിരുന്നു .4 മാസത്തെ ചികിത്സയിലെ ഫലമാണ് താഴെ ..അധിക വിശ്വാസമില്ലാത്തതിനാൽ മരുന്നും കൃത്യമായി കഴിച്ചിട്ടില്ല ബീജത്തിന്റെ അളവ് 1.5 കോടി(ഭാര്യ ഇപ്പോൾ ഗർഭിണിയാണ് .

ഞാൻ പറഞ്ഞു വന്നത് ഹോമിയോപ്പതിയിൽ വന്ധ്യതക്ക് ചികിത്സ ഉണ്ട് എന്ന കാര്യമല്ല എല്ലാ രോഗികൾക്കുമുള്ള മൂന്ന് നിർദ്ദേശങ്ങളാണ് 👉🏻1.രോഗങ്ങങ്ങളിൽ ശുഭ പ്രതീക്ഷകൾ കൈ വിടരുത് 2.ചികിത്സകരെ അന്ധമായി വിശ്വസിക്കരുത് .3.സാമ്പത്തികമായി കൊള്ളയടിക്കാൻ നിന്ന് കൊടുക്കുകയും ചെയ്യരുത് ഡോക്ടര്മാര്ക്കുള്ള പൊതു നിർദ്ദേശം.നമ്മൾക്ക് സുഖം നൽകാൻ സാധിച്ചില്ല എന്നതിനർത്ഥം ഇനി ആ രോഗം ബേധപ്പെടില്ല എന്നല്ല .
Truth is better and bitter than Experience.

ഡോ.മുഹമ്മദ് ജസീൽ
പുത്തനത്താണി
8111 95 95 93

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here