നൂറു ശതമാനം പേർക്കും അറിയില്ല വാഷ് ബേസിനിൽ പിടിച്ച എത്ര വലിയ കറയും ഇങ്ങനെ ഇളക്കാം എന്ന്

0
12769

വാഷിംഗ് ബൈസൺ വൃത്തിയാക്കി എടുത്താലും അതിന്മേൽ ഒരു മങ്ങിയ പോലെ ഉള്ള നിറം നിൽക്കുന്നത് നമ്മുക്ക് വിരുന്നുകാർ വരുമ്പോൾ ഓക്കേ വളരെ മോശം തന്നെയാണ്, മാർക്കറ്റിൽ നിന്ന് വാങ്ങുന്ന ലിക്വിഡ് ഉപയോഗിച്ച് കഴുകുമ്പോൾ ഇതൊക്കെ തന്നെ ആയിരിക്കും അവസ്ഥ, കൂടാതെ പൂർണമായും അണുക്കളും ഇവയിൽ നിന്ന് പോകുന്നുണ്ടാകില്ല. അത്കൊണ്ട് ആരോഗ്യത്തിന് മുൻഗണന കൊണ്ടു ലോഷൻ ഉപയോഗിച്ച് കഴുകാതെ താഴെപ്പറയുന്ന പേസ്റ്റ് വച്ചു കഴിഞ്ഞാൽ നല്ലപോലെ വാഷിംഗ് ബൈസൺ വെട്ടി തിളങ്ങുക മാത്രമല്ല അണു നശീകരനത്തിനുള്ള വീട്ടിൽ തന്നെ ഉല വസ്തുക്കൾ ഉപയോഗിക്കുന്നത് കൊണ്ടു അണുക്കൾ പോവുകയും ചെയ്യും.

ഇതിനായി ഒരു പാത്രത്തിൽ രണ്ട് ടേബിൾ സ്പൂൺ ഉപ്പും, ഒന്നര ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ, ഏതെങ്കിലും ഒരു ഡിഷ് വാഷ് കൂടിച്ചേർത്തു മിക്സ് ചെയ്യുക, നിങ്ങൾക്ക് ഇതിലേക്ക് വീട്ടിൽ ഉണ്ടെങ്കിൽ ഒരു സ്പൂൺ ചെറുനാരങ്ങ നീരും ഒപ്പം ഒരു സ്പൂൺ വിനാഗിരിയും ചേർക്കാം.

ശേഷം ഇതെല്ലാം കൂടി മിക്സ് ചെയ്ത് വാഷ്ബേസനിൽ പലഭാഗത്തായി ഒഴിച്ചുകൊടുത്തു നല്ലൊരു വലിയ ബ്രഷ് ഉപയോഗിച്ച് ഉരച്ച് എടുക്കാവുന്നതാണ്,
ചില ജോയിന്റുകളുടെ അവിടെയും പൈപ്പിന്റെ മേലും ഓക്കേ ചെറിയ ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കുന്നത് ആയിരിക്കും കൂടുതൽ ഫലപ്രദം.

എന്നിട്ട് എല്ലാവടെയും വെള്ളമൊഴിച്ച് കഴുകാവുന്നതാണ്. എങ്ങനെ ആഴ്ചയിൽ ഒരിക്കൽ അല്ലെങ്കിൽ രണ്ടു ആഴ്ച കൂടുമ്പോൾ ചെയ്യുക ആണെങ്കിൽ മുൻപ് ലോഷൻ ഉപയോഗിച്ച് കഴുകുന്നതിലും ഒരുപാട് ഇരട്ടി വാഷിംഗ് ബെയ്‌സൺ വൃത്തിയിൽ ഇരിക്കുന്നത് നമുക്ക് കാണാം, കൂടാതെ പെട്ടന്നു ഇത് കറ പിടിക്കുകയും ഇല്ല. ആയതിനാൽ നിങ്ങൾക്ക് വീട്ടിൽ തന്നെ ഉള്ള ഈ സാധനങ്ങൾ വച്ചു ഇങ്ങനെ ഒരു പരീക്ഷണം നടത്താവുന്നതാണ്.

Advertisement
SHARE

LEAVE A REPLY

Please enter your comment!
Please enter your name here