നമ്മുടെ പോലീസ് സ്റ്റേഷന്റെ മുൻപിൽ സഹായം തേടി നിസ്സഹായനായി നിക്കുന്ന ഈ മനുഷ്യൻ അത്ര നിസ്സാരനല്ല അമേരിക്കയിൽ ജനിച്ച

0
177431

കേരള_പോലീസ്_എന്നും #ജനങ്ങൾക്കൊപ്പം.ഫോർട്ട്‌ പോലീസ് സ്റ്റേഷന്റെ മുൻപിൽ സഹായം അഭ്യർത്ഥിച്ചു കൊണ്ട് നിസ്സഹായനായിരിക്കുന്ന ഈ മനുഷ്യൻ അത്ര നിസ്സാരക്കാരനല്ല, അമേരിക്കയിൽ ജനിച്ച ഇസ്രായേൽ പൗരത്വം ഉള്ള Michael ജോസഫ്.ഫെബ്രുവരി ആദ്യ വാരം ഇന്ത്യയിലെത്തിയ ഇദ്ദേഹം നിരവധി സ്ഥലങ്ങൾ സന്ദർശിച്ചു ഒടുവിൽ കേരളത്തിലും എത്തി. മെഡിക്കൽ കോളേജിൽ നിന്നും ചികിത്സാ റിപ്പോർട്ടും നെഗറ്റീവ് ആണെന്നുള്ള പരിശോധന റിപ്പോർട്ടും സഹിതം പടിഞ്ഞാറെ നടയിലുള്ള തിരുവമ്പാടി ലോഡ്ജ്ൽ എത്തിയെങ്കിലും കൊറോണയെ പേടിച്ച് റൂം തരാൻ കഴിയില്ല എന്നു മാനേജർ അറിയിച്ചതോടെ പാതിരാത്രി ഒരു മണിക്ക് നിസ്സഹായനായ ഇയാൾ ഫോർട്ട്‌ സ്റ്റേഷനിൽ അഭയം പ്രാപിക്കുകയായിരുന്നു.
#ഇനിയാണ്_ഫോർട്ട്‌_പോലീസിന്റെ_മാസ്സ് എൻട്രി

അർദ്ധരാത്രി വിദേശിയെ ഇറക്കിവിട്ട അതേ തിരുവമ്പാടി ലോഡ്ജിൻ്റെ മുതലാളിയെ വീട്ടിൽ നിന്നും ലോഡ്ജ്ൽ വിളിച്ചു വരുത്തി കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി ലോഡ്ജ് തുറപ്പിച്ചു.ഒരു AC റൂം എടുത്ത് കൊടുത്തു. സഹായത്തിനു ഫോർട്ട്‌ സ്റ്റേഷന്റെ നമ്പറും കൊടുത്ത്.രാവിലെ എയർപോർട്ടിലേക്കുള്ള വാഹന സൗകര്യവും ചെയ്തു കൊടുത്ത് യാത്ര പറഞ്ഞ് പിരിഞ്ഞപ്പോൾ തികഞ്ഞ സന്തോഷതോടെ ആ വിദേശ പൗരനും പറഞ്ഞു
Gods_own_country.
KERALA POLICE No:-1

Advertisement
SHARE

LEAVE A REPLY

Please enter your comment!
Please enter your name here