വെറുതെ ഇറുക്കുവല്ലേ ഇ ചൂടത്തു അധികം ചിലവ് ഇല്ലാതെ നിങ്ങൾക്ക് വീട്ടിൽ ഒരു എ സി ഉണ്ടാക്കാം

0
18966

നമ്മുടെ കേരളത്തില്‍ കൊടും ചൂടാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അനുഭവപ്പെടുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ പോലെ തന്നെ ഇപ്പോള്‍ ഉണ്ടാകുന്ന ചൂട് സഹിക്കാന്‍ കഴിയുന്നതിനും അപ്പുറമാണ്. മുൻപ് കാലങ്ങളില്‍ നമ്മുടെ നാട്ടില്‍ വേനല്‍ കാലം വരുമ്പോൾ ഉണ്ടാകുന്ന ചൂട് ഒരു പരിധിവരെ നമുക്ക് സഹിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ അസഹനീയമാണ് ഇപ്പോള്‍ വേനല്‍ കാലം വന്നാല്‍ അനുഭവപ്പെടുന്ന ചൂട്. ചൂട് എന്ന് പറഞ്ഞാല്‍ പോര കൊടുംചൂട് എന്ന് തന്നെ പറയേണ്ടി വരും. നേരം ഉച്ച ആയിക്കഴിഞ്ഞാല്‍ പിന്നെ വീടുകളിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. വീട് ഓടിന്‍റെ അല്ലെങ്കില്‍ പിന്നെ പറയുകയും വേണ്ട. കോൺക്രീറ്റ് വീടുകളിലും ഇപ്പോൾ ഇരിക്കാനും കഴിയില്ല അത്രയ്ക്കും വലിയ ചൂടാണ് അനുഭവപ്പെടുന്നത്. നമ്മുടെ വീട്ടില്‍ ഉപയോഗിക്കുന്ന ഫാനിന്‍റെ കാറ്റ് പോലും ചൂടായി മാറി. രാത്രി ഒരുപാട് നേരം ഫാന്‍ കാറ്റ് കൊണ്ടാല്‍ വരുന്ന വേറെയും അസൂഖങ്ങള്‍. മാത്രമല്ല തുടര്‍ച്ചയായി ഫാന്‍ ഓണക്കിയാല്‍ റൂമില്‍ നിറയെ ചൂട് കാറ്റും നിറയും.

എന്നാൽ ഇതിനു പരിഹാരമായി വീട്ടില്‍ ഒരു എ സി വെക്കാമെന്ന് വെച്ചാല്‍ വില കാരണം അതിനും കഴിയില്ല. എന്നാല്‍ വളരെ തുച്ഛമായ വിലയില്‍ ഒരു എ സിനമുക്കും വെക്കാം . അതെ റൂമില്‍ തണുപ്പ നിറയാന്‍ നമുക്കൊരു കൂളര്‍ ഉണ്ടാകാം ഇത് സാധാരണ എ സി തരുന്ന അത്രയും തണുപ്പ ലഭിക്കില്ല എങ്കിലും ഈ ചൂടില്‍ നിന്നും രക്ഷ നേടാന്‍ വളരെ കുറഞ്ഞ ചിലവില്‍ ഈ കൂളര്‍ നമ്മളെ സഹായിക്കും. ഇത് നമുക്ക് തന്നെ ഉണ്ടാക്കാം എന്നതാണ് ഇതിന്‍റെ പ്രത്യേകത. ഇതിനു ആവശ്യമുള്ള സാധനങ്ങള്‍ മാത്രം വാങ്ങിയാല്‍ മതിയാകും. അതുകൊണ്ട് തന്നെ ചെലവ് വളരെ കുറവായിരിക്കും. മാത്രമല്ല കൂടുതല്‍ ഗുണമേന്മയും ലഭിക്കും പെട്ടന്ന് കേടുവരാതെ കൂടുതല്‍ കാലം ഉപയോഗിക്കുകയും ചെയ്യാം. ഇത് ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുന്നത് സാധാരണക്കാര്‍ക്ക് തന്നെയാണ്. കാരണം വീട്ടില്‍ ചൂട് കാരണം എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുന്ന വീടുകാര്‍ക്ക് വളരെ കുറഞ്ഞ ചിലവില്‍ റൂം നിറയെ തണുപ്പ ലഭിക്കുന്ന കൂളര്‍ സ്വന്തമായി ഉണ്ടാക്കാന്‍ കഴിയും.

ആര്‍ക്കും എളുപ്പത്തില്‍ ഉണ്ടാക്കാന്‍ പഠിക്കാവുന്ന രീതിയിലാണ് ഈ വ്യക്തി കാര്യങ്ങള്‍ വിശദീകരിക്കുന്നത്. തീര്‍ച്ചയായും നിങ്ങൾക്കും ഇതു ശ്രെമിക്കാം. ചൂട് കാരണം ഉറങ്ങാന്‍ കഴിയാത്ത നിരവധി വീട്ടുകാര്‍ക്ക് ഉപകാരപ്പെടും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ഇത് ഉണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ നമ്മുടെ സുരക്ഷ എപ്പോഴും ഉറപ്പ് വരുത്തുക. കുട്ടികൾ ആണെങ്കിൽ മുതിര്‍ന്നവരുടെ സാനിധ്യത്തില്‍ മാത്രം ഇത് ഉണ്ടാക്കാന്‍ ശ്രദ്ധിക്കുക. കാരണം ഇത് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍ അത്തരത്തില്‍ ഉള്ളതാണ് അതിനാൽ തന്നെ നല്ലപോലെ ശ്രദ്ധിക്കണം. ഇത് നിങ്ങൾക്ക് ഉപകാരപ്പെടും എന്ന് തോന്നിയാല്‍ അഭിപ്രായം അറിയിക്കാന്‍ വിട്ടുപോകരുത്. തുടർന്നും ഇതുപോലെയുള്ള ഉപകാരപ്രദമായ അറിവുകൾ നിങ്ങൾക്ക് ലഭിക്കുവാൻ ഈ ഫേസ്ബുക് പേജ് ലൈക് ചെയ്തു ഫോളോ ചെയ്യൂ. ഈ അറിവ് നിങ്ങൾക്ക് ഉപകാരപ്രദമായെങ്കിൽ ഷെയർ ചെയ്തു നിങ്ങളുടെ കുട്ടുകാരിലേക്ക് കൂടെ എത്തിക്കു. മറ്റുള്ളവർക്കും ഉപകാരപ്രദമാകട്ടെ.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here