ഇതു എന്റെ പൊന്നു മകൻ ജസ്റ്റിൻ കാലിൽ വേദന ചെറിയ വേദനയായി തുടങ്ങി ഇപ്പോൾ ഇങ്ങനെ കുറിപ്പ്

0
23743

തന്റെ മകൻ ക്യാൻസർ എന്ന മാരക രോഗത്തെ അതിജീവിച്ച കഥ ഒരു ‘അമ്മ പറയുകയാണ് .തീർച്ചയായും ഒരുപാട് പേർക്ക് ഇ അതിജീവനത്തിന്റെ കഥ ജീവിതത്തിൽ സഹായകമാകും അവർക്ക് വേണ്ടി ഷെയർ ചെയ്യണം

ഇതു എന്റെ പൊന്നു മകൻ ജസ്റ്റിൻ കോഴിക്കോട് നാഥപുരത്തുക്കരൻ ഡിഗ്രിക്ക് പഠനവും കൂടെ റബർ വെട്ടിൽ അച്ഛനെ സഹായിച്ചും വൈകുന്നേരം ഓട്ടോ ഓടിച്ചും മുന്നോട്ടു പോകുന്ന സമയം കാലിൽ വേദന ചെറിയ വേദന തുടങ്ങി മൈൻഡ് ആക്കിയില്ല പിന്നെ തീ കോരി ഇടുന്ന വേദന ആയി ഹോസ്പിറ്റലുകളിൽ മാറി മാറി കാണിച്ചു കുറവ് ഇല്ല ഒന്നിനും പോകാൻ കഴിയാതെ വീട്ടിൽ ഇരുപ്പായി
ഒടുക്കം ഒരു ഹോസ്പിറ്റലിൽ സംശയം പറഞ്ഞു ക്യാൻസർ ആകാൻ സാധ്യത ഉണ്ട് എന്ന് ഞെട്ടി എല്ലാവരും പിന്നെ താമസിയാതെ തിരുവനന്തപുരം RCC ഇൽ പോയി
ടെസ്റ്റ് ഒക്കെ ചെയിതു ക്യാന്സറിലെ ഏറ്റവും വലിയ വില്ലൻ ഒസ്റ്റ്യു സർക്കോമ എന്ന ഭീകരൻ പിന്നെ ദുരിതം നിറഞ്ഞ നാളുകൾ കീമോ ചെയിതു ഓപ്പറേഷൻ ചെയിതു 3 ലക്ഷം രൂപയുടെ സ്റ്റിൽ പ്ലേറ്റ് ഇട്ടു മുട്ടിൽ.

ദുരിതം കഴിഞ്ഞു എന്ന് വിചാരിച്ചു പക്ഷെ ദുരിതം തുടങ്ങുക ആയിരുന്നു മുട്ടിനു താഴെ ഉള്ള മാംസം അഴുകാൻ തുടങ്ങി വേദന കാരണം ഒന്നു അനങ്ങാൻ പോലും കഴിയാതെ ഭക്ഷണം കഴിക്കാതെ ഒരു അസ്ഥി പഞ്ചരം മാംസം അഴുകുന്ന കാരണം വല്ലാത്ത ദുർഗന്ധം കാരണം മാനസികമായും തളർന്നു അമ്മയുടെ മടിയിൽ ഉറക്കമില്ലാത്ത രാത്രികൾ കരഞ്ഞു തീർത്തു ഒടുക്കം കാലു മുറിച്ചു മാറ്റണം എന്നു ഡോക്ടർ പറഞ്ഞു അങ്ങനെ അവൻ അതു വരെ നടന്ന നടത്തം അവസാനിച്ചു കാലു മുറിച്ചു പക്ഷെ അവനെ തളർത്താൻ ക്യാൻസറിന് കഴിഞ്ഞില്ല. അവൻ പൂർവാധികം ശക്തിയായി ഉയർന്നു പഠനം പൂർത്തി ആക്കി ഇന്ന് കേരളത്തിലെ ഏറ്റവും നല്ല ക്യാൻസർ സെന്ററിൽ ജോലി ചെയ്യുന്നു MVR ക്യാൻസർ സെന്റർ കോഴിക്കോട്ഇ താണ് എന്റെ പൊന്നു മോൻ ജസ്റ്റിൻ

SHARE

LEAVE A REPLY

Please enter your comment!
Please enter your name here