സ്വന്തം വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചു ഏമ്പക്കമിട്ട് എഴുന്നേറ്റു പോകുമ്പോൾ പുകഴ്ത്തുന്നത് പോയിട്ട് ഒരു നല്ല വാക്കു പോലും പറയാത്തവരാണ് ഭർത്താക്കന്മാരിൽ ഭൂരി ഭാഗവും. ഭക്ഷണം കൊള്ളാം എന്ന ഒരു നല്ലവാക്കു വീട്ടുകാരിക്ക് എന്തുമാത്രം സന്തോഷം നൽകുമെന്നും പുതിയ പുതിയ പരീക്ഷണങ്ങൾക്ക് അത് ഊർജ്ജമാകുമെന്നും എപ്പൊഴെങ്കിലും നിങ്ങൾ ഓർത്തിട്ടുണ്ടോ.?എന്നാലോ മറ്റെവിടെ നിന്നെങ്കിലും ഭക്ഷണം കഴിച്ചാൽ അതിന്റെ പോരിശ വീട്ടിൽ വന്നു പറഞ്ഞു ഭാര്യമാരെ കുശുമ്പിന്റെ കൊടുമുടിയിൽ എത്തിക്കാന് പലരും മറക്കാറുമില്ല.ഞാൻ ചുരുക്കം ചിലരുടെ കാര്യമാണ് പറഞ്ഞത് .ഇ ഭക്ഷണം പാകം ചെയ്യാൻ ഗ്യാസ് ആവശ്യമാണ് .
നാം എല്ലാം വീട്ടിൽ ഗ്യാസ് ഉപയോഗിക്കുന്നവർ ആണ് .ഇന്നത്തെ കാലത്തു ചുരുക്കം ചില വീടുകളിൽ മാത്രമേ ഗ്യാസ് ഇല്ലാതെ ഇരിക്കൂ .കാരണം അത്ര മാത്രം ജനപ്രിയം ആണ് ഇപ്പോൾ ഗ്യാസ്.അടുപ്പ് കത്തിക്കും പോലെ ഊതി ഊതി കത്തിക്കണ്ട വിറക് വെട്ടാൻ മിനക്കെടണ്ട വിറക് വാങ്ങാൻ നിൽക്കണ്ട ഇതെല്ലം തന്നെ ആണ് ഗ്യാസ് നെ ജനപ്രിയമാക്കിയത് .ഗ്യാസ് ഉപയോഗിക്കുന്ന പലർക്കും അറിയില്ല ഗ്യാസ് കുറ്റിയിലെ ഇ സംഖ്യകളെ കുറിച്ച് .ഉപയോഗിച്ചാൽ മാത്രം പോരാ അതും നാം മനസിലാക്കിയിരിക്കണം
ഗ്യാസ് സിലിണ്ടർ നമ്മുടെ എല്ലാം വീട്ടിൽ ഉണ്ട്. ഒരു സിലിണ്ടർ നമ്മുടെ വീട്ടിൽ കൊണ്ടുവന്നു വക്കുമ്പോൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട, നമ്മൾ ഉറപ്പു വരുത്തേണ്ട കാര്യങ്ങൾ ഇവയാണ്.വീട്ടിലെ ഗ്യാസ് സിലിണ്ടറിലെ ഈ അക്കങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ.ഇത് പലർക്കും അറിയാത്ത ഒരു കാര്യമാണ് അപകടം ഒഴിവാക്കാൻ മനസ്സിലാക്കാം കൂടുതൽ ആളുകളിലേക്ക് ഷെയർ ചെയ്യാം .