കടകളിൽ മാത്രമേ കിട്ടൂ എന്ന് നാം ഇന്നും വിശ്വസിക്കുന്ന ഇ സാധനം വീട്ടിൽ ഉണ്ടാക്കാം

0
14606

യീസ്റ്റ് എന്ന് കേൾക്കാത്ത മലയാളി ഉണ്ടാകില്ല .യീസ്റ്റ് ഉപയോഗിച്ച് പല ഗുണങ്ങൾ ഉണ്ട് സാധാരണ അപ്പമുണ്ടാക്കുമ്പോ എല്ലാരും യീസ്റ്റ് ഉപയോഗിക്കാറുണ്ട് .നല്ല മായം കിട്ടാനും അപ്പം നല്ല രീതിയിൽ പൊങ്ങി വരാനും ആണ് സാധാരണ ഉപയോഗിക്കുന്നത് .വേറെയും പല ഉപയോഗങ്ങൾ യീസ്റ്റ്നു ഉണ്ട് .പക്ഷെ നമ്മളുടെ എല്ലാം വിചാരം യീസ്റ്റ് കടയിൽ നിന്ന് മാത്രമേ ലഭിക്കൂ എന്നാണ് . എന്നാൽ അങ്ങനെ അല്ല നമുക്ക് വീട്ടിൽ തന്നെ യീസ്റ്റ് സിമ്പിളായി ഉണ്ടാക്കാൻ കഴിയും .പ്രത്യേകിച്ച് വലിയ കഷ്ടപ്പെട്ട പണിയും അല്ല ഇത് .ഇന്ന് നമുക്ക് അപ്പത്തിൽ ചേർക്കുന്ന യീസ്റ്റ് സിമ്പിളായി എങ്ങനെ നിങ്ങളുടെ വീട്ടിൽ തന്നെ ഉണ്ടാക്കാം എന്ന് കാണാം ഷെയർ ചെയ്യാം.

അപ്പം കൂടാതെ പല ആഹാരങ്ങളിലും യീസ്റ്റ് ചേർക്കാറുണ്ട് അങ്ങനെ ഒന്ന് കുബ്ബൂസ് ആണ് .നല്ല സോഫ്റ്റ് പെർഫെക്റ്റ് കുബൂസ് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം. തയ്യാറാക്കാൻ ആവശ്യമായ ഇൻഗ്രീഡിയൻസ് മൈദ രണ്ട് കപ്പ് ഗോതമ്പ് പൊടി കാൽ കപ്പ് യീസ്റ്റ് ഒരു ടേബിൾസ്പൂൺ പഞ്ചസാര രണ്ട് ടീസ്പൂൺ.

തയ്യാറാക്കുന്ന വിധം:ആദ്യം ഈസ്റ്റും പഞ്ചസാരയും അരക്കപ്പ് ഇളംചൂടുവെള്ളത്തിൽ നല്ലപോലെ മിക്സ് ചെയ്തു 20 മിനിറ്റ് പതച്ചു വരാൻ വേണ്ടി മാറ്റിവെക്കാം, ഈ സമയത്തിനുള്ളിൽ ഉള്ളിൽ മൈദ പൊടിയും ഗോതമ്പുപൊടിയും നല്ലപോലെ തിരിച്ചെടുക്കണം,20 മിനിറ്റിനു ശേഷം യീസ്റ്റ് ചേർത്ത് വെള്ളം ഇതിലേക്ക് ചേർത്ത് നല്ലപോലെ ഒന്ന് മിക്സ് ചെയ്തെടുക്കണം, അതിനുശേഷം അൽപം ഇളംചൂടുവെള്ളം ഒഴിച്ച് ഇത് നല്ലപോലെ ഒന്ന് കുഴച്ചെടുക്കാം, കുറച്ചു ഓയിൽ ചേർത്തു കൂടി ഒന്ന് കുഴച്ചെടുക്കണം, എന്നിട്ട് രണ്ടു മണിക്കൂർ റെസ്റ്റ് ചെയ്യാൻ വേണ്ടി വയ്ക്കാം, ഈ സമയത്തിനുള്ളിൽ കുഴച്ച മാവ് നല്ലപോലെ പൊങ്ങി വരുന്നതാണ്,അതിനുശേഷം ഇത് ഉരുട്ടി കട്ട് ചെയ്തു റോൾ ആക്കി പരത്തിയെടുക്കുക, എന്നിട്ട് എണ്ണ പുരട്ടാത്ത പാനിൽ രണ്ട് സൈഡും നല്ലപോലെ ഒന്ന് പൊള്ളിച്ച് എടുത്താൽ നമ്മുടെ നല്ല അടിപൊളി കുബൂസ് തയ്യാറാകുന്നതാണ്.ഇനി യീസ്റ്റ് ഉണ്ടാക്കുന്നത് വീഡിയോ ആയി കാണാം ഷെയർ ചെയ്യാം.

Advertisement
SHARE

LEAVE A REPLY

Please enter your comment!
Please enter your name here