വീശിയടിച്ചു കഷ്ടപ്പെടണ്ട സേവനാഴിയും വേണ്ട സോഫ്‌റ്റ് പൊറോട്ട ഉണ്ടാക്കാം ഇതൊന്നുമില്ലാതെ

0
82558

പൊറോട്ട എന്നത് കഴിക്കുന്ന പോലെ ഈസി അല്ല ഉണ്ടാക്കുക എന്നുള്ളത് എന്ന് എല്ലാവര്ക്കും അറിയാം .കാരണം പൊറോട്ട കുറച്ചു കഷ്ടപ്പാട് തന്നെ ആണ് ഉണ്ടാക്കുന്നത് .കേരളത്തിന്റെ ദേശീയ ഭക്ഷണം ആണ് പൊറോട്ട എന്ന് ചിലരെങ്കിലും പറയാറുണ്ട് .പക്ഷെ അതൊന്നു കഴിക്കണം എങ്കിൽ കടയിൽ തന്നെ പോകേണ്ടി വരും .പലരും പല രീതിയിൽ പൊറോട്ട ഉണ്ടാക്കി കാണിക്കാറുണ്ട് എങ്കിലും ഇന്ന് ഒരു സിംപിൾ രീതിയിൽ പൊറോട്ട ഉണ്ടാക്കുന്നതാണ് പരിചയപ്പെടുത്തുന്നത് .ഇത്രയും ഈസി രീതിയിൽ നിങ്ങൾ പൊറോട്ട ഉണ്ടാക്കുന്നത് ഇത് വരെ കണിട്ടുണ്ടാകില്ല .

മൈദ ആണ് സാധാരണ എല്ലാരും പൊറോട്ട ഉണ്ടാകാൻ ഉപയോഗിക്കുന്നത് എന്നാൽ ഗോതമ്പ് ഉപയോഗിച്ചും നല്ല പൊറോട്ട ഉണ്ടാക്കാം എന്ന് കണ്ടു പിടിച്ചിട്ടുണ്ട് .മൈദ പോസ്റ്റർ ഒട്ടിക്കുന്നതാണ് പൊറോട്ട കഴിച്ചാൽ അസുഖം വരും എന്നൊക്കെ പറയും എങ്കിലും ഇപ്പോഴും മലയാളികളുടെ ഇഷ്ട ഭക്ഷണം തന്നെ ആണ് പൊറോട്ട എന്ന് പറയേണ്ടി വരും .

ഇപ്പോൾ പൊറോട്ടയും പല തരത്തിൽ ആയി അതിൽ ഒന്നായി കിഴി പൊറോട്ട അത് തയ്യാറാക്കാൻ കൂടെ പറഞ്ഞു തരാം .നമ്മൾ ഉണ്ടാക്കുന്ന പൊറോട്ടയിൽ രണ്ടെണ്ണം കഴുകിയ വാഴ ഇല ,ഇല കെട്ടാനുള്ള നാരു ,ഇനി സെമി ഗ്രേവി ആയി ബീഫ് ഫ്രൈ ചെയ്‌തു എടുക്കണം.ശേഷംനമ്മുടെ വാഴയില വാട്ടി ഒരു പൊറോട്ടക്ക് വച്ചു മുകളിൽ ബീഫ് ഫ്രൈ ഇട്ടു കുറച്ചു മല്ലിയില മുകളിൽ ഇട്ടു അതിനു മുകളിൽ അടുത്ത പൊറോട്ട വച്ചു വാഴ ഇല മടക്കി നാരുകൊണ്ടു കെട്ടുക.ശേഷം ഒരു സ്റ്റീ൦ പാത്രത്തിൽ വെച്ച് ആവിയിൽ വേവിക്കുക.പൊറോട്ട എങ്ങനെ ഉണ്ടാക്കാം എന്ന് വീഡിയോ കണ്ടു മനസിലാക്കാം.

Advertisement
SHARE

LEAVE A REPLY

Please enter your comment!
Please enter your name here