ഇന്ന് നമുക്ക് കൃഷിക്ക് പുറമെ ചെയ്യാൻ കഴിയുന്ന മറ്റൊരു കൃഷിയാണ് മീൻ കൃഷി അധികം ലാഭം നേടി തരുന്ന ഒന്ന് കൂടെ ആണ് മീൻ കൃഷി .കുറഞ്ഞ ചിലവിൽ ചെയ്തു വലിയ രീതിയിൽ ചെയ്യാൻ കഴിയുന്ന ഒരു ബിസിനസ് കൂടെ ആണ് ഇ മീൻ കൃഷി .വീടിനു മുകളിൽ മീൻ കൃഷി ചെയ്യുന്നവരും വീട്ടാവശ്യത്തിന് എടുക്കുന്നവരും ഇപ്പോൾ ഒരുപാടുണ്ട്.കുറഞ്ഞ മുതൽ മുടക്കിൽ പടുതാകുളങ്ങൾ നിർമ്മിച്ച് ആദായക്കരമായി മീൻ കൃഷി ചെയ്യുന്നവർ ഒരുപാട് പേര് നമുക്ക് ചുറ്റും ഉണ്ട് .ചെറിയ രീതിക്ക് മീൻ കൃഷി ചെയ്യുന്നവർക്കു ഒരു സെനറ്റ് മതിയാകും കുളം സെറ്റ് ചെയ്യാനും മറ്റുകാര്യങ്ങൾക്കും.പല മീനുകൾക്കും പല രീതിയിൽ ആണ് വിളവെടുപ്പ് സമയം .സാധാരണ ആറു മാസം കൊണ്ട് നമുക്ക് വിളവെടുക്കാം.
ഒരുപാട് കാശ് കൊടുത്തു കെമിക്കലുകൾ ഉള്ള മീൻ വാങ്ങുന്നതിനേക്കാൾ നല്ലതല്ലേ നമ്മൾ തന്നെ ഒരു ചെറിയ മീൻ കൃഷി ചെയ്യുന്നത് .ഒന്നുമില്ല എങ്കിലും വിഷമില്ലാത്ത മീൻ കഴിക്കാമല്ലോ . മീൻ വളർത്തുന്ന ആളുകളോട് ചോദിക്കുമ്പോൾ പറയുന്നത് ഇങ്ങനെ ആണ് ,ഇ രീതിയിൽ നാം പച്ചക്കറിയും എല്ലാം കൃഷി ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു .വിഷമില്ലാത്ത പച്ചക്കറി ആണെങ്കിലും മീൻ ആണെങ്കിലും കഴിക്കുന്നത് തന്നെ ആണ് നമ്മുടെ ആരോഗ്യത്തിനും വളരെ നല്ലതു.അങ്ങനെ മീൻ കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി ഒരു വീഡിയോ ആണിത് തീർച്ചയായും നിങ്ങൾക്ക് ഇത് ഉപകാരപ്പെടും കാണുക അറിവ് ഷെയർ.
ഇത് പോലെ തന്നെ പലർക്കും ഇഷ്ടവും വലിയ ബിസിനസ് സാധ്യതയും ഉള്ള മറ്റൊന്നാണ് അലങ്കാര മത്സ്യങ്ങൾ .വലിയ ഒരു വിപണി അലങ്കാര മത്സ്യങ്ങൾക്ക് വേണ്ടി ഉണ്ടെന്നു പലർക്കും അറിയില്ല .മൂവായിരത്തിൽ അധികം രൂപ വിലയുള്ള അലങ്കാര മത്സ്യങ്ങൾ വിപണിയിൽ ലഭ്യമാണ് .അലങ്കാര മത്സ്യങ്ങൾ കൊണ്ട് ലക്ഷങ്ങൾ വരുമാനം ഉള്ളവർ നമ്മുടെ ഇ കൊച്ചു കേരളത്തിൽ തന്നെ ഉണ്ട് .രുചികരമായ കെമിക്കൽ ചേർക്കാത്ത മൽസ്യം കിട്ടി തുടങ്ങിയത് തന്നെ മൽസ്യ കൃഷി വ്യാപകം ആയതിൽ പിന്നെ ആണ് . ഹാർബർ അടുത്തുള്ളവരെ അല്ല ഉദ്ദേശിച്ചത് . വാങ്ങിച്ചില്ലെങ്കിലും ഒരുപാട് ചിലവുകളും അധ്യാനവും ഉള്ള മൽസ്യ കൃഷിയുടെ കൂടുതൽ വിവരങ്ങൾ വീഡിയോ കണ്ടു മനസിലാക്കാം ഷെയർ ചെയ്യാം