ഇഡലി മലയാളികളുടെ ഒരു വികാരമാണ് .രാവിലെ ബ്രേക് ഫാസ്റ്റ് കഴിക്കുമ്പോൾ ചൂടോടെ നല്ല പഞ്ഞി പോലെ ഇരിക്കുന്ന ഇഡലി ആരാണ് ഇഷ്ടപ്പെടാത്തത് അതിന്റെ കൂടെ കുറച്ചു സാമ്പാറും ചട്നിയും ഉണ്ടെങ്കിൽ സംഗതി കുശാലായി .ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് തലേ ദിവസം ബാക്കി വന്ന ചോറ് ഉപയോഗിച്ച് എങ്ങനെ നല്ല സോഫ്റ്റ് ഇഡലി ഉണ്ടാക്കാം എന്നാണ് .തീർച്ചയായും ഇത് നിങ്ങൾക്ക് ഒരു പുതിയ അറിവ് തന്നെ ആകും .വീഡിയോ കാണുക ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യുക.
Advertisement