മുറിഞ്ഞു പോയ ഓസ്സ് സിമ്പിൾ ആയി ഒന്നിപ്പിക്കാം ഈ കാലിക്കുപ്പി കൊണ്ട് വീട്ടമ്മമാരിലേക്ക് എത്തിക്കാം

0
212080

വീട്ടിൽ ചെടികൾക്കും വണ്ടി കഴുകാനും അങ്ങനെ പല ആവശ്യങ്ങൾക്കും നാം ഓസ് ഉപയോഗിക്കാറുണ്ട് .എന്നാൽ ഒരു ഒന്നൊന്നര വര്ഷം തുടർച്ചയായി ഇത് ഉപയോഗിച്ചാൽ ഓസ് മുറിഞ്ഞു പോകുന്നതായും വെള്ളം ലീക്ക് ആയി പോകുന്നതായും കാണാൻ കഴിയും .വെള്ളം അമൂല്യം ആണെന്ന് അറിയാമല്ലോ .അതിനാൽ നമ്മളാരും വെള്ളം അങ്ങനെ പാഴാക്കി കളയാറില്ല .അതിനാൽ ഇങ്ങനെ മുറിഞ്ഞു പോകുന്ന ഓസ് നമുക്ക് വീട്ടിൽ തന്നെ ഇരുന്നു കൂട്ടി ചേർക്കാം സിമ്പിളായി അതെങ്ങനെ എന്ന് ഇന്നത്തെ ഇ വീഡിയോ കണ്ടു മനസിലാക്കാം .

ഒരുപാട് ആളുകൾ സംശയം ചോദിച്ചതിന്റെ പേരിലാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നത് .സാധാരണ ഓസ് മുറിഞ്ഞു പോയാൽ നാം പി വി സി പൈപ്പ് രണ്ടു സൈഡിലും കയറ്റി ഒറ്റക്കും .പക്ഷെ അങ്ങനെ ചെയ്തും ലീക്ക് ഉണ്ടാകാൻ സാധ്യത കൂടുതലാണ് .ഇവിടെ ആദ്യം ഒരു കുപ്പി എടുക്കുക അത് രണ്ടു സൈഡും വിഡിയോയിൽ കാണുന്ന രീതിയിൽ മുറിച്ചെടുക്കുക .ശേഷം ആ മുറിച്ചെടുത്ത പ്ലാസ്റ്റിക്ക് കുപ്പിയുടെ ഭാഗം നല്ലപോലെ അതായതു പൈപ്പ് പോലെ ചുരുട്ടി ഓസിലേക്ക് കയറ്റുക .പ്ലാസ്റ്റിക്ക് ഭാഗം പോകാതെ ഇരിക്കാനും ലീക്ക് വരാതെ ഇരിക്കാനും ഫെവിക്കോളോ ഫെവിസ്റ്റിക്കോ രണ്ടു സൈഡിലും തേച്ചു പിടിപ്പിക്കാം .ശേഷം നമുക്ക് പൈപ്പ് ഉപയോഗിക്കാം ലീക്ക് വരാതെ .അറിവ് ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യുക

SHARE

LEAVE A REPLY

Please enter your comment!
Please enter your name here