ദിവസം തോറും മാറി മറിയുകയാണ് ഫാഷനുകൾ എല്ലാ മേഖലകളിലും നമുക്ക് അത് കാണാൻ കഴിയും .വീടിന്റെ ഡിസൈനുകളും ഉപയോഗിക്കുന്ന മോഡലുകളും എല്ലാം ദിവസം പ്രതി മാറിക്കൊണ്ടാണ് ഇരിക്കുന്നത് .പുതുക്കിയത് കാണുമ്പോൾ കൂടുതൽ ഭംഗി അതിനാണെന്നു നമുക്കും തോന്നിപ്പോകും .അങ്ങനെ വീടിന്റെ പില്ലറുകളിലും മറ്റും ചെയ്യാൻ കഴിയുന്ന ഒരു ഡിസൈൻ ആണ് ഇന്നിവിടെ പരിചയപ്പെടുത്തുന്നത്.
ചെറിയ ഒരു കുഞ്ഞു വീട് ആഗ്രഹിക്കുന്നവരും വലിയ വീട് ആഗ്രഹിച്ചു അങ്ങനെ വെക്കുന്നവരും ഉണ്ട് .പുതുമ ഇഷ്ടപ്പെടുന്ന മലയാളികൾ പുതുമ തേടി പോകുന്നു അത് ടൈൽസിലായാലും ,വാഷ് ബൈസണുകളിൽ ആയാലും .ഇനിയിപ്പോ ബാത്റൂമിലായാലും പുതുമ തേടി പോകുന്നവർ ആണ് നാം .ഇന്ന് തന്നെ പല തരത്തിലുള്ള ടൈലുകളും ബാത്രൂം ആക്സസറികളും വിപണിയിൽ ലഭ്യമാണ് .ടൈലിനേക്കാൾ വില കുറഞ്ഞ ടൈൽ ആണെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള വസ്തുക്കളും വിപണിയിൽ ലഭ്യമാണ് .
ഒരു വീട് വെക്കാൻ ആഗ്രഹിക്കുന്നവർ വീട് എന്ന സ്വപ്നം മനസ്സിൽ ഇപ്പോഴും ഉള്ളവർ ആയിരിക്കണം .നിങ്ങളായിരിക്കണം ആ വീടിന്റെ ആത്മാവ് .ഇ സ്വപ്നം മനസ്സിലിട്ടു താലോലിച്ചാൽ അതിനു അനുസരിച്ചു പ്രയത്നിച്ചാൽ നിങ്ങൾക്കും സ്വന്തമാക്കാം ഒരു കുഞ്ഞു വീട് എന്നതിൽ സംശയം ഇല്ല .ചെറിയ ബഡ്ജറ്റിൽ ആഡംബര വീടുകളുടെ സവിശേഷതകൾ ലഭിക്കുന്ന പലതും ഇന്ന് മാർക്കെറ്റിൽ ലഭ്യമാണ്.
വീടിന്റെ എക്സ്റ്റീരിയർ പ്ലാൻ ഇന്റീരിയർ, ഫർണിച്ചർ മൊത്തത്തിലുള്ള ഇന്റെരിർ എന്നിവയാണ് വീടിന്റെ ഭംഗി കൂടുതൽ കൂട്ടുന്നത് .ഇന്നിവിടെ പരിചയപ്പെടുന്നത് പില്ലറുകളിൽ ചെയ്യാൻ കഴിയുന്നതാണ് .തറകളിലും ഇത് പരീക്ഷിച്ചു കൂടായ്കയില്ല കാരണം ചിലവ് കുറച്ചു നമുക്ക് ഇത് ചെയ്യാൻ കഴിയും .കൂടുതൽ വിവരങ്ങൾ അറിയാൻ താഴെ ഉള്ള വീഡിയോ കാണാം മറ്റുള്ളവരുടെ അറിവിലേക്ക് നമുക്ക് ഇത് ഷെയർ ചെയ്യാം.