വീട്ടിലേക്ക് വേണ്ട ഒരുപാട് സാധനങ്ങൾ ഓണ്ലൈനിന്നും അല്ലാതെയും വാങ്ങിച്ചു കൂട്ടുന്നവർ ആണ് നാം .പുതുമ തേടി പോകുന്നവർ തന്നെ ആണ് നമ്മൾ മലയാളികൾ .അങ്ങനെ വാങ്ങുന്ന എല്ലാ സാധനങ്ങളും എങ്ങനെ ഉപയോഗിക്കാം എന്നും അതിന്റെ ശരിയായ ഉപയോഗ രീതി എങ്ങനെ എന്നും നാം ഓൺലൈനിൽ അല്ലെങ്കിൽ മറ്റു രീതികളിലൂടെ പേടിച്ചു മനസിലാക്കി മാത്രമേ ഉപയോഗിക്കാറുള്ളൂ .എന്നാൽ ഇന്ന് ഇവിടെ പറയുന്ന സാധനം നാം ഒരിക്കൽ പോലും എങ്ങനെ ശരിയായ രീതിയിൽ ഉപയോഗിക്കണം എന്ന് മനസിലാക്കിയിട്ട് ഉണ്ടാകില്ല .നമുക്ക് ഇത് ഒരു നാണക്കേടായോ മറ്റോ തോന്നിയത് കൊണ്ടാകും മറ്റുള്ളവരോട് ചോദിച്ചു മനസിലാക്കാൻ മടി തോന്നിയിട്ടുണ്ടാകുക .അങ്ങനെ ഞങ്ങൾ മറ്റുള്ളവരോട് ചോദിച്ച കാര്യം എങ്ങനെ ഒരു യൂറോപ്പിയൻ ക്ലോസെറ്റ് ശരിയായ രീതിയിൽ ഉപയോഗിക്കാം എന്ന് ഇ വീഡിയോ കണ്ടു മനസിലാക്കാം .
രണ്ടു തരം ആണ് നിലവിൽ ഉള്ളത് ഒന്ന് യൂറോപിയൻ വാട്ടർ ക്ലോസറ്റും ഇന്ത്യനും .ഇതിൽ രണ്ടു തര൦ ഉണ്ടാകും ഫ്ലോർ മൗണ്ടഡ് രണ്ടു വാൾ മൗണ്ടഡ് .ഇത് ഉപയോഗിക്കേണ്ട രീതിയിൽ ഉപയോഗിച്ചില്ല എന്നുണ്ടെങ്കിൽ പല തരം ആരോഗ്യ പ്രശ്നങ്ങൾ നമുക്ക് ഭാവിയിൽ ഉണ്ടാകാം.ചുരുക്കം പറഞ്ഞാൽ നാം കഴുകുന്ന രീതിയും ഇരിക്കുന്ന രീതിയും എല്ലാം വ്യത്യസ്തമാണ് ഇത് പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണം ആകുന്നു എന്നാണ് പഠനങ്ങൾ പറയുന്നത് .കൂടുതൽ കാര്യങ്ങൾ വീഡിയോ കണ്ടു മനസിലാക്കാം മറ്റുള്ളവർക്കായി ഷെയർ ചെയ്യാം