ഒരു മണിക്കൂറിൽ അരിയുന്ന പച്ചക്കറി രണ്ടു മിനിറ്റിൽ അരിയാം സിമ്പിളായി ചെയ്യാം

0
3357

ഇപ്പോൾ വീട്ടിൽ ഇരിക്കുന്നവർക്ക് സിമ്പിളായി ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത് .വീട്ടിൽ ഒരു ഫങ്ഷൻ വന്നാൽ ഉറപ്പായും നമ്മൾ വിരുന്നിനു വരുന്നവരെ ഫുഡ് കൊടുക്കാതെ മടക്കി വിടാറില്ല .അങ്ങനെ ഭക്ഷണം കൊടുക്കുമ്പോൾ ധാരാളം പച്ചക്കറികൾ ആവശ്യമായി വരും ഇ പച്ചക്കറികൾ ഇരുമ്പ് ഉപയോഗിച്ച് അരിയാൻ വളരെയധികം സമയവും എടുക്കും .ഇനി ആ സമയം നമുക്ക് ലാഭിക്കാം ഇ രീതിയിൽ .വെജിറ്റബിൾ ഒരുപാട് നമുക്ക് അരിഞ്ഞു എടുക്കാം ചുരുങ്ങിയ സമയത്തിന് ഉള്ളിൽ .

ഇന്നിവിടെ ചെയ്യാൻ പോകുന്നത് ഒരു സിംപിൾ മോഡൽ വെജിറ്റബിൾ കട്ടിങ് മെഷിൻ ആണ് .തീർച്ചയായും നമുക്ക് ഇത് വീട്ടിൽ ചെയ്യാൻ കഴിയുന്ന ഒന്ന് തന്നെ ആണ് .കാണുക അറിവ് ഷെയർ ചെയ്യുക

Advertisement
SHARE

LEAVE A REPLY

Please enter your comment!
Please enter your name here