തെങ്ങിന് വളം ഇടുമ്പോ ഈ രീതിയിൽ തടം തുരന്നു ഇ മിശ്രിതകൂട്ട് ചെയ്യുക

0
3928

തെങ്ങിന്റെ വളപ്രയോഗം എന്ന് പലരും ചോദിക്കുന്ന ഒരു ചോദ്യമാണ് .ആദ്യ ഘട്ടം കുമ്മായം അല്ലെങ്കിൽ ഡോളോമേറ്റ് ചേർത്ത് കൊടുക്കാൻ അങ്ങനെ ചെയ്തവർക്ക് ഇനി അടുത്ത വളപ്രയോഗം ചെയാം അതിന്റെ വിവരങ്ങൾ ആണ് താഴെ കൊടുക്കുന്നതു.ഇനി തെങ്ങിന് വേണ്ടി ചെയ്യേണ്ടത് താഴെ പറയുന്നതാണ് .ഇനി ആവശ്യം ഉള്ള സാധനങ്ങൾ

1) വേപ്പിൻ പിണ്ണാക്ക് – 3kg
2) എല്ലുപൊടി – 2kg
3) ചാണകപ്പൊടി – 5 -10kg

ഒരു വർഷം പ്രായമായ തെങ്ങിൻ തൈകൾക്ക് മേൽപ്പറഞ്ഞതിന്റെ മൂന്നിലൊന്ന് ചേർത്തു കൊടുക്കുക. 2 വർഷം പ്രായമായതിന് മുന്നിൽ 2ഭാഗം. മൂന്നാം വർഷം മുതൽ ഫുൾഡോസ് കൊടുക്കാം.ഇതൊക്കെ കൊടുത്ത ശേഷം താഴെ കാണുന്നപോലെ തന്നെ തെങ്ങിന്റെ തടം നിർത്തണം , അത് മൂടരുത്
മുകളിൽ പറഞ്ഞ അളവ് കൂടിയാലും കുറഞ്ഞാലും പ്രശ്നമില്ല മഴക്കു ശേഷം ഒരു കെജി പൊട്ടാഷ് (ജൈവ വളം വേണ്ടവർക്ക് ജൈവ പൊട്ടാഷ് യൂസ് ചെയാം )കൊടുക്കുക , ശേഷം , ശേഷം 15 ഡേയ്‌സ് കഴിഞ്ഞു ബോറാക്സ് 50 gm കൊടുകാം ഡിസംബറിൽ 1.5 കെജി കല്ലുപ്പ് കൂടി ഇട്ടു തടം പൂർണമായി കൊത്തി മൂടുക

കടപ്പാട് : ലിജോ

Advertisement
SHARE

LEAVE A REPLY

Please enter your comment!
Please enter your name here