തയ്യൽ അറിയാത്തവർ ആണെങ്കിലും ഒന്ന് തയ്ക്കണം എന്ന് ആഗ്രഹിക്കാത്തവർ ഉണ്ടാകില്ല അങ്ങനെ ആഗ്രഹിക്കുന്നവർക്ക് സിമ്പിളായി ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇന്നിവിടെ കാണിക്കുന്നത് .വളരെ ഈസി ആയി വേഗം ചെയ്യാൻ കഴിയുന്ന ഒന്നാണ് പഴയ ഷർട്ട് ഇത് പോലെ കുഞ്ഞുങ്ങളുടെ ഫ്രോക്കിലേക്ക് ഒരു രൂപ മാറ്റം .വളരെ സിമ്പിളായി ഇത് എങ്ങനെ ചെയ്യാം എന്ന് വീഡിയോ വിശദീകരിക്കുന്നു .പഴയ ഒരു ഷർട്ട് എടുക്കുക ശേഷം ഇ പറയുന്ന രീതിയിൽ കട്ട് ചെയ്യാം .
Advertisement