ആതിര പ്രസവിച്ചു നമ്മുടെ നിതിന് ഒരു കുഞ്ഞു പിറന്നിരിക്കുന്നു ആ കുഞ്ഞിന് വേണ്ടി ആതിര അതിജീവിക്കും

0
1063

കഴിഞ്ഞ ദിവസം ദുബായിൽ അന്തരിച്ച നിതിൻന്റെ ഭാര്യ പെൺകുഞ്ഞിന് ജന്മം നൽകി .ഷാഫി പറമ്പിൽ എം എൽ എ തന്റെ ഔദോഗിക ഫെയിസ്ബുക്ക് പേജിലൂടെ ആണ് ഇ വിവരം പങ്കുവെച്ചിരിക്കുന്നത് ഇതിനകം നിരവധി പേരാണ് കുഞ്ഞിന് ആശംസ നേർന്നത് .ഷാഫി പറമ്പിലിന്റെ പോസ്റ്റ് ഇങ്ങനെ.ആതിര പ്രസവിച്ചു.നമ്മുടെ നിതിന് ഒരു പൊന്നുമോൾ പിറന്നിരിക്കുന്നു.
ആ മാലാഖയ്ക്ക് വേണ്ടി നിതിന്റെ നഷ്ടമെന്ന സങ്കട കടൽ ആതിര അതിജീവിക്കും.
അമ്മയോളം ആത്‌മബലമുള്ള ആരും ലോകത്ത് ഇത് വരെ പിറന്നിട്ടില്ലല്ലോ.

Advertisement
SHARE

LEAVE A REPLY

Please enter your comment!
Please enter your name here