മുറ്റം ഒരുക്കാൻ വെളളം ഇറങ്ങാത്ത ടൈലിനു പകരം ഇത് ചെയ്യാം പരിസ്ഥിതി സൗഹൃദരീതി

0
695

വീടിന്റെ മുറ്റം ഭംഗിയാക്കാൻ ടൈൽ ഇടുകയാണ് എല്ലാവരും പതിവ് എന്നാൽ ഇ ടൈൽ ഇടുമ്പോൾ മണ്ണിൽ വെള്ളം ഇറങ്ങാതെ ഇരിക്കുന്നതും മറ്റും പതിവ് ആയി പലരും പറയുന്ന ഒരു പ്രശ്നം ആണ്.മഴ പെയ്യുമ്പോൾ ഉള്ള വെള്ളം ഇന്ന് ഭൂമിയിലേക്ക് ഇറങ്ങുന്നതിനു തടസ്സമാണ് മുറ്റം അടച്ചു ഇന്ന് പലരും ടൈൽ ഇടുന്ന രീതി. കിണറുകളിലെ വെള്ളം താഴാനും ചൂട് കൂടാനും പ്രധാന കാരണണം ഇ മഴ വെള്ളം ഭൂമിയിൽ ഇറങ്ങാത്തതു തന്നെ ആണ്പകൽ സമയത്തു ഇ കോൺക്രീറ്റിൽ അടിക്കുന്ന ചൂട് രാത്രി പോലും വീടിനു ഉള്ളിൽ ചൂട് കൂടാനും കാരണം ആകുന്നുണ്ട് .മഴവെള്ളം ആഗിരണം ചെയ്യാൻ മണ്ണിനെ പ്രാപ്തമാക്കും വിധമുള്ള സ്വാഭാവിക പ്രതലമായിരിക്കണം മുറ്റത്തിന്. വേനൽക്കാലത്ത് കിണർ വറ്റിവരളുന്നത് ഒഴിവാക്കാനും ഇത് കൂടിയേതീരൂ.

എന്നാൽ അങ്ങനെ ഒരു പ്രശ്നം വരാത്ത രീതിയാണ് ഇന്നിവിടെ പരിചയപ്പെടുത്തുന്നത്.തീർച്ചയായും നമുക്ക് തന്നെ ചെയ്യാൻ കഴിയുന്ന ഒരു രീതിയാണിത് .ചൂട് കുറയ്ക്കാനും പരിസ്ഥിതി സൗഹൃദവും ആയി ചെയ്യാൻ കഴിയുന്ന ഒന്ന് തന്നെ ആണ് ഇ രീതി.

Advertisement
SHARE

LEAVE A REPLY

Please enter your comment!
Please enter your name here