ഭിത്തിയിൽ സ്പ്രൈ ചെയ്തു മണം കേട്ടാൽ പല്ലി ഇ പഞ്ചായത്തിൽ പോലും വരില്ല

0
5993

പല്ലിയുടെ ശല്യം ഇല്ലാത്ത വീടുകൾ ഉണ്ടാകില്ല .വീടിന്റെ മുക്കിലും മൂലയിലും പല്ലി ശല്യം കാരണം ബുദ്ധിമുട്ടാത്തവർ ഉണ്ടാകില്ല എന്ന് പറായം.പല്ലി ശല്യം ഒഴിവാക്കാൻ ചില ടിപ്പുകൾ ആണ് ഇന്ന് ഇവിടെ പറഞ്ഞു തരുന്നത്.വീടുകളിൽ പല്ലിയുടെ ശല്യം കൂടുതൽ ഉള്ളവർക്ക് ഇ വഴികൾ ഇന്ന് തന്നെ പരീക്ഷിക്കാവുന്നതാണു.ആദ്യമായി പല്ലി ശല്യം ഒഴിവാക്കാൻ നമ്മുടെ വീടിന്റെ ചുമരിൽ അതായതു പല്ലി ശല്യം കൂടുതൽ ഉള്ളടത്തു ഒന്നോ രണ്ടോ മയിൽ പീലി വച്ചാൽ മതി.പിന്നീട് പല്ലികളെ പൊടി പോലും കാണില്ല എന്ന് പറയാൻ കഴിയും .ചുമരിൽ നിറയെ പല്ലികൾ മാത്രം അല്ല അവയുടെ കാഷ്ടം ആണ് പലരെയും കൂടുതൽ ബുദ്ധിമുട്ടിക്കുന്നത് .ഇതിനെല്ലാം ഒരു പരിഹാര മാർഗ്ഗം ആണ് ശല്യം കൂടുതൽ ഉള്ള ചുമരിൽ മുകളിൽ പറഞ്ഞ മയിൽ പീലി വെക്കുന്നത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here