വെറും മൂന്നു ചേരുവകൾ ചേർത്ത് ഒരു ഈസി പുഡ്ഡിംഗ് ന്റെ റെസിപ്പി ആണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത് ഇ വീഡിയോയിലൂടെ .ആർക്കും സിമ്പിളായി.തീർച്ചയായും കുഞ്ഞു കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന ഒരു റെസിപ്പി ആണ് നാം ഇന്ന് പാൽ ഉപയോഗിച്ച് ഇവിടെ തയ്യാറാക്കുന്നത് .ആദ്യമായി അര ലിറ്റർ പാൽ എടുക്കുക .ഞാൻ ഇവിടെ തിളപ്പിക്കാത്ത പാൽ ആണ് എടുത്തിരിക്കുന്നത് .അര ലിറ്റർ പാലിലേക്ക് മൂന്നു ടേബിൾ സ്പൂൺ കോൺ ഫ്ളവർ നമുക്ക് ആഡ് ചെയ്യാം.ആഡ് ചെയ്ത കോൺഫ്ളവർ നന്നായി ഇളക്കിയെടുക്കാം.
ശേഷം ഇതിലേക്ക് നമുക്ക് ആവശ്യത്തിന് അനുസരിച്ചു പഞ്ചസാര ചേർത്ത് കൊടുക്കാം.ശേഷം മീഡിയം തീയിൽ ഇളക്കികൊണ്ടു ഇരിക്കാം .ഇത് പെട്ടെന്ന് കട്ട ആകാൻ സാധ്യത ഉണ്ട് കോൺഫ്ളവർ ചേർത്ത കാരണം.ഇതിലേക്ക് നിങ്ങളുടെ വീട്ടിൽ ഉണ്ടെങ്കിൽ മാത്രം അല്പം വെണ്ണയും കുറച്ചു വാനില എസ്സെന്സും ചേർത്ത് കൊടുക്കാം .ശേഷം ഇവിടെ വീഡിയോ കാണുന്ന രീതിയിൽ ചെയ്തു എടുക്കാം ഇഷ്ടപ്പെട്ടാൽ നിങ്ങളുടെ കൂട്ടുകാരിലേക്കും എത്തിക്കാൻ മറക്കല്ലേ