വീട്ടിൽ പെയിന്റ് അടിക്കുന്നത് പഴംകഥ ആകും ചിലവ് കുറച്ചു ഇനി ഇത് ചെയ്യാം വീട്ടിൽ

0
3512

വീട്ട് വെക്കുമ്പോൾ അത് എത്രത്തോളവും മനോഹരമാക്കാം എന്ന് നോക്കുന്നവർ ആണ് നമ്മളിൽ ഭൂരിഭാഗം ആളുകളും .അതിനായി പല പുതിയ മോഡലുകളും പരീക്ഷിക്കാത്ത മലയാളികൾ ഉണ്ടാകില്ല എന്ന് തന്നെ പറയാം.അങ്ങനെ ഭിത്തിയിൽ ചെയ്യാൻ കഴിയുന്ന ഒരു മോഡൽ ആണ് ഇന്ന് നിങ്ങളെ പരിചയപ്പെടുത്തുന്നത് .പെയിന്റിംഗ് ചെയ്യാതെ തന്നെ നമുക്ക് നമ്മുടെ വീട് ഇ രീതിയിലും കൂടുതൽ മനോഹരമാക്കാൻ കഴിയും.വലിയ രീതിയിൽ ചിലവ് ഇല്ലാതെ കൂടുതൽ ഭംഗി ആഗ്രഹിക്കുന്നവർക്ക് പുതിയ വീട് വെക്കുമ്പോൾ ഈ രീതികൾ പരീക്ഷിക്കാവുന്നതാണ്.

സിന്തറ്റിക്ക് പ്ലാസ്റ്റർ ഉപയോഗിച്ചാണ് നമ്മൾ ഇത് ചെയ്യാൻ തുടങ്ങുന്നത് 30 കിലോ ഏകദേശം 6000 രൂപയാണ് വില വരുന്നത്.ശേഷം വീഡിയോ കാണുന്ന രീതിയിൽ ഡിസൈൻ ചെയ്തു ഇ രീതിയിൽ ബ്ലാക്ക് ഷെയ്ഡ് ചെയ്യാം.കൂടുതൽ കാര്യങ്ങൾ വീഡിയോ കണ്ടു മനസിലാക്കാം മറ്റുള്ളവർക്ക് വേണ്ടി എത്തിക്കാം.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here