വീട് പണിയുടെ ആദ്യം മുതൽ അവസാനം വരെ നമുക്ക് പല സംശയങ്ങൾ വരാം .അത് തുടങ്ങുന്ന ഫൗവുണ്ടേഷൻ മുതൽ അവസാനം ഉള്ള പെയിന്റിംഗ് വരെ നീളും .പല സമയത്തും പല പ്രൊഡക്ടുകൾ ആണ് വിപണിയിൽ വീട് പണിക്ക് വേണ്ടി എത്തുക.പണ്ട് കാലത്തു വീട് പണിക്ക് ഉപയോഗിച്ചിരുന്ന മൺ കട്ടകൾ മുതൽ ഇപ്പോഴത്തെ എ എ സി കട്ടകൾ വരെ എത്തി നിൽക്കുന്നു അതിന്റെ ലിസ്റ്റ് .പണ്ട് കാലത്തു തേപ്പിനു ഉപയോഗിച്ചിരുന്ന മണൽ മുതൽ ഇപ്പോൾ ഉപയോഗിക്കുന്ന എം സാൻഡ് വരെയും അത് എത്തി നിൽക്കുന്നു എന്ന് ആർക്കും നിസംശയം പറയാം.പക്ഷെ പലർക്കും ഇതിനെ കുറിച്ച് അറിവ് ഉണ്ടാകില്ല എന്നതും സത്യം ആണ് .അത് മൂലം പലരും വീട് പണി സമയത്തു പല ചതിക്കുഴികളിലും വീഴുന്നുണ്ട്.
എന്താണ് AAC ബ്ലോക്ക് ? നമ്മൾ വിഡിയോയിൽ കാണുന്നത് ആണ് ഒൻപത് ഇഞ്ച് സൈസിൽ ഉള്ള AAC ബ്ലോക്ക് .പല സൈസിൽ നമുക്ക് AAC ബ്ലോക്കുകൾ ലഭിക്കും .വളരെ ലൈറ്റ് വെയിറ്റ് ആണ് AAC ബ്ലോക്ക് .ചൂടും വെള്ളവും ഒരു കാരണവശാലും അബ്സോർബ് ചെയ്യാത്ത ആണ് ഇ കട്ടകളുടെ വലിയ ഒരു ഗുണം.മറ്റു കട്ടകൾ അപേക്ഷിച്ചു വളരെ സിമ്പിളായി ഈസി ആയി പണി തീർക്കാനും ഇ കട്ടകൾ കൊണ്ട് കഴിയും.
2 ഇഞ്ച് ,3 ഇഞ്ച് ,4 ഇഞ്ചു തുടങ്ങി 12 ഇഞ്ച് സൈസുകൾ വരെ വിപണിയിൽ ലഭ്യമാണ് .തികച്ചും സിംപിളാണ് ഇ ബ്ലോക്കുകളുടെ ഉപയോഗം .വളരെ കുറച്ചു സിമന്റ് പണിയാൻ വളരെ കുറച്ചു മാത്രം സമയം എല്ലാം ഇ കട്ടകളുടെ ഉപയോഗം കൂടാൻ കാരണം ആകുന്നുണ്ട് .വീടിന്റെ മുകൾ നിലയാണ് ആളുകൾ ഇ ബ്ലോക്കുകൾ സാധാരണയായി ഉപയോഗിക്കുന്നത് .വളരെ നല്ല ഫിനിഷിങ്ങോടെ ഇത് ചെയ്യാൻ കഴിയും എന്നതും ഇതിന്റെ പ്രത്യേകത ആണ്.
വിപണികളിൽ അത്ര സുലഭം അല്ലെങ്കിലും ഇ ബ്ലോക്കിനെ കുറിച്ച് അറിഞ്ഞും ഉപയോഗം മനസ്സിലാക്കിയും നിരവധി പേരാണ് ഇപ്പോൾ ഇത് ഉപയോഗിക്കുന്നത് . മറ്റു കട്ടകൾ ഉപയോഗിച്ച് മൂന്നു ദിവസത്തിൽ തീരുന്ന പണി ഇ കട്ടകൾ ഉപയോഗിച്ച് ഒരു ദിവസത്തിൽ തീർക്കാം.കൂടുതൽ കാര്യങ്ങൾ വീഡിയോ കണ്ടു മനസിലാക്കാം മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാം.