100 ശതമാനം ആളുകൾക്കും അറിയില്ല കുക്കർ ഉണ്ടെങ്കിൽ കടയിൽ നിന്നു വാങ്ങുന്ന കട്ട തൈര് ഒരുമണിക്കൂറിൽ ഉണ്ടാക്കാം

0
24810

ചോറ് കഴിക്കുമ്പോൾ കുറച്ചു തണുത്ത കട്ട തൈര് കിട്ടിയെങ്കിൽ എന്ന് നിങ്ങൾ ഒരുപാട് തവണ ആഗ്രഹിച്ചിട്ടുണ്ടാകും .കട്ട തൈര് വയറിനു നല്കുന്ന ആ ഒരു സുഖം ചില്ലറയല്ല.നല്ല തണുപ്പ് ലഭിക്കാൻ പലരും ഉപയോഗിക്കുന്നത് തന്നെ ആണ് ഇ കട്ട തൈര് .കടകളിൽ നിന്ന് ഇൻസ്റ്റന്റ് ആയി വാങ്ങാൻ ലഭിക്കുന്ന ഒന്നുമാണ് കട്ട തൈര് .പക്ഷെ അതെല്ലാം മണിക്കൂറുകളോളം വെച്ചാണ് തയ്യാറാക്കുന്നത് .എന്നാൽ ഇന്ന് ഇവിടെ ഇ വീഡിയോയിലൂടെ കാണിക്കുന്നത് കട്ട തൈര് എങ്ങനെ വെറും ഒരു മണിക്കൂറിൽ വീട്ടിൽ ഉണ്ടാക്കാം എന്നാണ് .വീഡിയോ മുഴുവനായും കാണുക മറ്റുള്ളവരുടെ അറിവിലേക്ക് എത്തിക്കുക.

എങ്ങനെ ഇത് തയ്യാറാക്കാം എന്ന് നോക്കാം .ഒരു പാൻ എടുക്കാം ആദ്യം അതിലേക്കു കുറച്ചു വെള്ളത്തുള്ളികൾ ഒഴിക്കാം .ചെറിയ ഒരു നനവ് വേണം അതിനു വേണ്ടി ആണ്.അതിലേക്ക് ആവശ്യത്തിനുള്ള പാൽ വീഡിയോ കാണുന്ന പോലെ എടുക്കാം .ശേഷം പാൽ തിളയ്ക്കുന്നത് വരെ കാത്തിരിക്കാം .ശേഷം പാൽ ചെറിയ ചൂടോടെ എടുക്കാം.വീഡിയോ കാണുന്നത് പോലെ പാടയോടെ എടുക്കാം.ശേഷം എടുത്തു വച്ച പാലിലേക്ക് നമ്മുടെ വീട്ടിൽ വെച്ചിരിക്കുന്നതോ അല്ലാതെ കടയിൽ നിന്ന് വാങ്ങുന്നതോ ആയ തൈര് ഇത് പോലെ മിക്സ് ചെയ്യാം.

Advertisement
SHARE

LEAVE A REPLY

Please enter your comment!
Please enter your name here