ഒരാൾക്കും അറിയില്ല വീട്ടിൽ ഉള്ള ഇ മൂന്നു സാധനം കൊണ്ട് വീട്ടിൽ ചെടിച്ചട്ടി ഉണ്ടാക്കാം എന്ന്

0
2663

വീട്ടിൽ ഒരു പൂന്തോട്ടം ആഗ്രഹിക്കാത്ത വീട്ടമ്മമാർ ഉണ്ടാകില്ല .പൂന്തോട്ടത്തിൽ ചെടി ചട്ടികൾ ഉണ്ടെങ്കിൽ കുഞ്ഞു ചെടികളുടെയും പൂവ് ഉണ്ടാകുന്നവയുടെയും ഭംഗി കൂടും എന്ന് ഉറപ്പാണ് .അങ്ങനെ വീട്ടിൽ സിമ്പിളായി ഉണ്ടാക്കാൻ കഴിയുന്ന ഒരു ചെടിച്ചെട്ടിയാണ് ഇന്നിവിടെ വിഡിയോയിൽ തയ്യാറാക്കി കാണിക്കുന്നത് .കുറഞ്ഞ ചിലവിൽ തന്നെ നമുക്ക് ഇ ചെടി ചട്ടി ഉണ്ടാക്കി എടുക്കാവുന്നതുമാണ് .കടകളിൽ പോയി നൂറും ഇരുന്നൂറും രൂപ കൊടുത്തു വാങ്ങുന്നതിലും നല്ലത് നമുക്ക് തന്നെ സ്വയം നിര്മിക്കാവുന്ന ഒന്ന് ചെയ്തെടുക്കുന്നതാണ്.

മറ്റൊരു പ്രത്യേകത കൂടെ ഇ വിഡിയോയ്ക്ക് ഉണ്ട് ഇപ്പോൾ ലോക്കഡോൺ സമയമാണ് പലർക്കും ജോലി നഷ്ടപ്പെട്ട സമയവുമാണ് .നിങ്ങൾ ഒന്ന് മനസ്സ് വെച്ചാൽ ഒരു കുഞ്ഞു ബിസിനസ് ആയി ഇതിനെ മാറ്റിയെടുക്കാം .സിമ്പിളായി ഇ ചെടിച്ചട്ടി വീട്ടിൽ ഉണ്ടാക്കി ആവശ്യക്കാർക്ക് നമുക്ക് സപ്ലൈ ചെയ്യാനും കഴിയും .കടകളിൽ വാങ്ങുന്നതിനേക്കാൾ ഗുണത്തിലും ബലത്തിലും വിശ്വസ്തതയിലും ചെയ്താൽ നിങ്ങൾക്ക് സിമ്പിളായി ഒരുപാട് കസ്റ്റമേഴ്സ് നെ ലഭിക്കുകയും ചെയ്യും എന്ന് നിസംശയം പറയാം.

എങ്ങനെ ഇ ചെടി ചട്ടി തയ്യാറാക്കി എടുക്കാം എന്ന് നോക്കാം .ആദ്യമായി ആവശ്യം ഉള്ളത് വീഡിയോയിൽ കാണുന്നതു പോലെ പഴയതു പുതിയതോ ആയ രണ്ടുപ്ലാസ്റ്റിക്ക് ചട്ടി ആണ് .കൂടാതെ വീട്ടിൽ വേണ്ടാതെ ഒഴിവാക്കിയ കുറച്ചു എണ്ണ മഷി തീർന്നു ഒഴിവാക്കിയ പേനയുടെ കൂടു.ഇനി നിങ്ങൾ എത്ര ചട്ടി ആണോ തയ്യാറാക്കാൻ ഉദ്ദേശിക്കുന്നത് അതിന്റെ ഉൾഭാഗത്തും പുറംഭാഗത്തും എണ്ണ തേച്ചു കൊടുക്കുക.

അതിനു ശേഷം നേരത്തെ എടുത്ത ചട്ടിയിൽ മണൽ നിറച്ചു കൊടുക്കുക.അതിനു ശേഷം വീഡിയോ കാണുന്ന പോലെ കൺട്രീറ്റിന് ഉപയോഗിക്കുന്ന എം സാൻഡ് കുറച്ചു എടുത്തു ഇ രീതിയിൽ ചെയ്തു എടുക്കുക .നിങ്ങളെ അമ്പരപ്പിക്കുന്ന ഒരു റിസൾട്ട് തന്നെ ഒടുവിൽ നിങ്ങൾക്ക് ലഭിക്കും .വളരെ സിമ്പിളായി എത്ര അധികംചെടി ചട്ടി വേണമെങ്കിലും നിങ്ങൾക്ക് ഇ രീതിയിൽ തയ്യാറാക്കാം.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here