99 ശതമാനം ആളുകൾക്കും അറിയില്ല ദോശമാവ് കരിഞ്ഞു പോകാതെ തിരിച്ചിടാൻ എന്ത് ചെയ്യണം എന്ന്

0
1238

പലരും അറിയാം എന്ന് പറയും എങ്കിലും അറിയാത്ത ഒരു കാര്യം ആണ് നല്ല മൊരിഞ്ഞ ദോശ കല്ലിൽ നിന്ന് ഇളകി വരാത്തത്.മാവ് കല്ലിൽ ഒഴിച്ച ശേഷം വെന്ത് കഴിഞ്ഞു അത് അടിയിൽ കരിഞ്ഞു പിടിക്കുന്നത് പലരെയും വിഷമിപ്പിക്കുന്ന ഒരു കാര്യം കൂടെ ആണ് ഇത് എങ്ങനെ സിമ്പിളായി മറികടക്കാം എന്നാണ് ഇവിടെ പറഞ്ഞു തരുന്നത്.പലർക്കും ഇ കാര്യം അറിയാമെങ്കിലും ഒരിക്കൽ പോലും നിങ്ങൾ പരീക്ഷിച്ചിട്ടുണ്ടാകില്ല എന്ന് പറയാം.പുതിയ ദോശക്കല്ലിലും കുറെ കാലം ഉപയോഗിക്കാതെ വെക്കുന്ന കല്ലിലും ആണ് സാധാരണ ഇ പ്രശ്നം കാണുന്നത്.അതെങ്ങനെ മറികടക്കാം എന്ന് ഇവിടെ നോക്കാം.

ചെയ്യേണ്ട കാര്യങ്ങൾ ഇങ്ങനെ ആണ് ആദ്യമായി കുറച്ചു പുളി എടുത്തു ചൂട് വെള്ളത്തിൽ മുക്കി വെക്കാം ഒരു പത്തു പതിനഞ്ചു മിനിട്ടിനു ശേഷം ഇത് നല്ല പോലെ മിക്സ് ചെയ്യുക .ശേഷം ഇ പുലി വെള്ളം നമ്മുടെ ദോശ കല്ലിൽ ഒഴിച്ച് കൊടുക്കുക.ഇ പുലി വെള്ളം നമ്മുടെ ദോശകല്ലിൽ ഒഴിച്ച് നല്ല പോലെ തിളപ്പിച്ച് വറ്റിക്കുക .ദോശക്കല്ലിൽ മുക്കിലും മൂലയിലും ഇ പുലി വെള്ളം എത്തിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.വെള്ളം വറ്റിയ ശേഷം ഇ കല്ല് നന്നായി കഴുകി എടുക്കുക.അതിനു ശേഷം ഒരു മുട്ട പൊട്ടിച്ചു ഒഴിച്ച് വിഡിയോയിൽ കാണുന്ന പോലെ എടുക്കുക .

അതിനു ശേഷം ഇ മുട്ട കല്ലിൽ നിന്ന് മാറ്റിയ ശേഷം കുറച്ചു എണ്ണ തൂത്തു കൊടുക്കാം നമ്മുടെ കല്ലിൽ.ശേഷം കുറച്ചു ദോശ മാവ് അതിലേക്ക് ഒഴിച്ച് കൊടുക്കൂ സിമ്പിളായി ദോശ നല്ല പൂ പോലെ ഉള്ള ദോശ കിളവി വരുന്നത് നമുക്ക് കാണാം. ടിപ്പ് ചെയ്തു നോക്കുക ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരിലേക്ക് എത്തിക്കാനും മറക്കരുത്.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here