മുട്ടക്കോഴി വളർത്തുന്ന ഒരു വീട്ടമ്മക്കു പറയാൻ ഉള്ളത് പച്ചയായ അനുഭവം കേൾക്കണം

0
1778

ഇ ലോക്ക് ഡൌൺ സമയത്തു പലരുടെയും ജോലി പോയതായി നമ്മുടെ ശ്രദ്ധയിൽ പെട്ടുകാണും.എന്ത് ജോലിയും ചെയ്യാൻ മടി ഇല്ലാത്തവർക്ക് ഉറപ്പായും ഇ വീഡിയോ ഒരു ഊർജ്ജം തന്നെ ആയിരിക്കും സത്യം.മുട്ടക്കോഴികളെ വളർത്തുന്ന ഒരു വീട്ടമ്മയുടെ പച്ചയായ ജീവിത അനുഭവം ആണ് ഇന്ന് ഇവിടെ പങ്കു വെക്കുന്നത് .നല്ളൊരു വരുമാന മാർഗ്ഗം ആകുമോ എന്ന് ചോദിച്ചാൽ നാം പണി ചെയ്യുന്നത് പോലെ ആയിരിക്കുക.

മനസ്സിന് സംതൃപ്തി കിട്ടുന്ന ഒരു ജോലി കൂടെ ആണ് ഇത് ചെയ്യാൻ മനസ്സും സമയവും ഉണ്ടെങ്കിൽ തീർച്ചയായും നമുക്കും ഇത് പരീക്ഷിക്കാം.ദിവസം പ്രതി കൂടി പോകുന്ന തീറ്റയുടെ വിലയും ഒരുപക്ഷെ നമ്മുടെ ലാഭം ഇല്ലാതാക്കാം.അത് പോലെ വിജയിക്കുകയും ചെയ്യാം.വെറും 50 കോഴികളെ വളർത്തുന്ന ഇ വീട്ടമ്മയുടെ പ്രതികരണം കേൾക്കാം.കുടുംബശ്രീ വഴി ഒരുലക്ഷം രൂപ ലോൺ എടുത്താണ് ഇ സംരംഭം ചെയ്തത് .പതിനേഴായിരം രൂപയോളം സബ്‌സിഡി കിട്ടും .മൂന്നര മാസം മുതൽ മുട്ട ലഭിക്കും.

Advertisement
SHARE

LEAVE A REPLY

Please enter your comment!
Please enter your name here