ഉണ്ടാക്കാൻ രണ്ടു മിനിറ്റ് തികച്ചു വേണ്ട കുട്ടികൾക്ക് ഇതില്പരം സന്തോഷവും വേറെ ഉണ്ടാകില്ല

0
594

വീട്ടിൽ കുട്ടികൾ ഇപ്പോഴും ഉള്ള സമയമാണ് അവർക്ക് ഏറ്റവും ഇഷ്ടമുള്ള പലഹാരം മിൽക്ക് മെയ്ഡ് പോലുള്ളവയും ആണ് .മിൽക്‌മൈഡ് വെറും രണ്ടു മിനിറ്റിൽ നമ്മുടെ കുട്ടികൾക്ക് വേണ്ടി വീട്ടിൽ ഉണ്ടാക്കി കൊടുക്കാൻ കഴിയും .നമ്മൾ വിചാരിക്കുന്നത് പോലെ അത്രക്ക് പാടുള്ള ഒരു കാര്യം അല്ല ഇത് .ഒന്ന് മനസ്സ് വെച്ചാൽ എല്ലാം കൂടെ പത്തു മിനിറ്റിൽ കാര്യം കഴിയും .നിങ്ങളും ഹാപ്പി നിങ്ങളുടെ കുട്ടികളും ഹാപ്പി ആകും.എന്നാൽ ഇത് എങ്ങനെ സിമ്പിളായി ഉണ്ടാക്കി എടുക്കാം എന്ന് നോക്കാം.

ആദ്യമായി നമ്മൾ ഇവിടെ പാൽപ്പൊടി ആണ് ഉപയോഗിക്കുന്നത് .പാല് വെച്ചും നമുക്ക് ഇത് തയ്യാറാക്കാം .എന്നാൽ ഇന്ന് ഇവിടെ തയ്യാറാക്കുന്നത് പാൽ പൊടി വെച്ചാണ്.അതിലേക്ക് കുറച്ചു നമുക്ക് ആവശ്യമുള്ള അത്രെയും പഞ്ചസാര ചേർത്ത് കൊടുക്കാം.ഇതിലേക്ക് ഒരു ടീ സ്പൂൺ കോൺഫ്ളവർ ചേർത്ത് കൊടുക്കാം.ഒരിക്കലും കോൺഫ്ളവർ അളവ് കൂടുതൽ ആകരുത്.ആവശ്യം ഉള്ളവർക്ക് സോഡാപ്പൊടിയും ചേർത്ത് കൊടുക്കാം.ഇതിലേക്ക് കുറച്ചു ചൂട് വെള്ളവും ചേർത്ത് കൊടുക്കാം.ഇത് വീഡിയോ കാണുന്ന പോലെ നല്ല പോലെ മിക്സ് ചെയ്യാം.ശേഷം സംഭവിക്കുന്നത് വീഡിയോ കണ്ടോളൂ ഇഷ്ടപ്പെടും

SHARE

LEAVE A REPLY

Please enter your comment!
Please enter your name here