കടയിൽ നിന്ന് വാങ്ങിയ പോലെ പഴയപാത്രങ്ങൾ ആകാൻ ആഗ്രഹിക്കുന്നവർ ഉണ്ടെങ്കിൽ ഇ സിംപിൾ ഐഡിയ പരീക്ഷിക്കാം

0
400

പലതരം പാത്രങ്ങൾ അടുക്കളയിൽ ഉപയോഗിക്കുന്നവർ ആണ് നമ്മൾ .അത് പോലെ തന്നെ ഗ്യാസ് അടപ്പും അല്ലാത്ത സാധാരണ അടുപ്പും ഉപയോഗിക്കുന്നവർ ഉണ്ട്.അടുപ്പ് ഉപയോഗിച്ചാൽ പാത്രത്തിനു അടിയിൽ ചെറിയ രീതിയിൽ എങ്കിലും കറയും അഴുക്കും പിടിക്കുന്നത് സർവ്വ സാധാരണം ആണ് .ഇത് കഴുകി വെളിപ്പിക്കാൻ വീട്ടമ്മമാർ പെടുന്ന പാടും അല്പം വലുതാണ്.സാധാരണ അടുപ്പ് ഉപയോഗിക്കുന്നവരിൽ ആണ് ഇ പ്രശ്നം കൂടുതൽ ബാധിക്കുന്നത്.എന്നാൽ ഇതെല്ലം ഒഴിവാക്കി പാത്രം വെട്ടി തിളങ്ങാൻ നമുക്ക് വീട്ടിൽ തന്നെ സിമ്പിളായി ഉപയോഗിക്കാൻ കഴിയുന്ന മാർഗ്ഗങ്ങൾ ഉണ്ട് .കടയിൽ നിന്ന് വാങ്ങിയ പോലെ പാത്രങ്ങൾ ആകാൻ ആഗ്രഹിക്കുന്നവർ ഉണ്ടെങ്കിൽ ഇ സിംപിൾ ഐഡിയ നിങ്ങൾക്ക് ഉപകാരപ്പെടും.

ഇത് ചെയ്യാൻ വേണ്ടത് കുറച്ചു പേസ്റ്റും കുറച്ചു ബേക്കിങ് സോഡയും ആണ് . ഇത് രണ്ടും ഉപയോഗിച്ച് പാത്രം എങ്ങനെ വെട്ടി തിളങ്ങും എന്ന് കാണാം.ബേക്കിംഗ് സോഡയും പേസ്റ്റും നിങ്ങൾക്ക് കഴുകണ്ട പാത്രത്തിനു അടിയിൽ നന്നായി തേച്ചുപിടിപ്പിക്കുക .തേച്ചു ഒരു രണ്ടു മിനിറ്റ് അങ്ങനെ വെക്കുക ശേഷം വിഡിയോയിൽ കാണുന്ന രീതിക്ക് ഉരച്ചു കഴുകി കളയുക.നല്ലൊരു സ്‌ക്രബർ ഉപയോഗിച്ച് തേച്ചു കഴുകുന്നത് ആയിരിക്കും വളരെ നല്ലത് .ശേഷം വെള്ളം ഉപയോഗിച്ച് നല്ല പോലെ കഴുകി എടുക്കുക .നിങ്ങൾക്ക് തന്നെ വ്യത്യാസം മനസിലാകും.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here