എത്ര അഴുക്കുപിടിച്ച ചവിട്ടിയും 5 മിനിറ്റിൽ പുതിയതുപോലെയാക്കാൻ ഒരു സൂത്രം

0
2378

വീട്ടിലെ ചവിട്ടി കഴുകാൻ എൺപതു ശതമാനം ആളുകൾക്കും മടി ആണ് .കാരണം എല്ലാവരും ചവിട്ടി തേക്കുന്നത് അതിൽ ആയതുകൊണ്ട് തന്നെ .പക്ഷെ കഴുകാതെ ഇരുന്നാൽ അതിൽ അഴുക്ക് കൂടെ വൃത്തി ഇല്ലാതെ ആകും മാത്രം അല്ല അത് പിന്നെ നശിപ്പിച്ചു കളയേണ്ടതായും വരും .ഇങ്ങനെ വിഷമിച്ചിരിക്കുന്നവർക്ക് വേണ്ടി ആണ് ഇന്നത്തെ സ്പെഷ്യൽ ടിപ്പ് തീർച്ചയായും നിങ്ങൾക്ക് പരീക്ഷിക്കാം വിജയിക്കാം.വീട്ടിൽ തന്നെ സിമ്പിളായി ഈസി ആയി ചെയ്യാൻ കഴിയുന്ന ഇ കാര്യം എല്ലാവരും ചെയ്തു നോക്കുക അഭിപ്രായം കമെന്റ് ഇടുക അപ്പൊ എങ്ങനെ ചെയ്യാം എന്ന് നോക്കാം.

വീട്ടിലെ അഴുക്കു പിടിച്ച ചവിട്ടി എടുക്കാം .ആദ്യം നല്ല ചൂടുവെള്ളം എടുക്കുക വീട്ടിലെ ചവിട്ടിയിൽ പ്ലാസ്റ്റിക് ന്റെ അംശം ഉണ്ടെങ്കിൽ സാധാരണ വെള്ളം ആയാലും മതി .ഇ വെളളത്തിലേക്ക് സോപ്പ് പൊടി ഇടുക .അതിലേക്ക് രണ്ടു ടേബിൾ സ്പൂൺ ബേക്കിങ് സോഡാ ഇടുക ശേഷം മിക്സ് ചെയ്യുക .ഇനി ഇതിലേക്ക് നമ്മുടെ അഴുക്കുള്ള ചവിട്ടി മുക്കി വെക്കുക.പത്തു മിനിറ്റിൽ നമുക്ക് തന്നെ അഴുക്ക് ഇളകുന്നത് മനസിലാക്കാം .വെള്ളം മാറ്റി മാറ്റി മൂന്നാലു തവണ ചെയ്യുമ്പോൾ തന്നെ അധികം ഉരച്ചു കഴുകാതെ പോലെ അഴുക്ക് ഇളകി പോകുന്നത് കാണാം.ശേഷം വിഡിയോയിൽ കാണുന്നത് പോലെ ചെയ്യാം .തീർച്ചയായും ഇഷ്ട്ടപ്പെടും

SHARE

LEAVE A REPLY

Please enter your comment!
Please enter your name here