അടുക്കളയിൽ കട്ടിങ് ബോർഡ് ഉപയോഗിക്കാത്തവർ വിരളം ആണ് .പച്ചക്കറികൾ കട്ട് ചെയ്യാൻ വളരെ ഉപകാരപ്രദം ആണ് നമ്മുടെ ഇ കട്ടിങ് ബോർഡ് .സിമ്പിളായി കട്ട് ചെയ്യാൻ എല്ലാ വീട്ടമ്മ മാർക്കും സഹായകരവും ആണ് കട്ടിങ് ബോർഡ് എന്നാൽ ഇ കട്ടിങ് ബോർഡ് ക്ലീൻ ചെയ്യാൻ ആരും മിനക്കെട്ടില്ല .കുറച്ചു കാലം ഉപയോഗിച്ചാൽ ഇത് നന്നായി കറ പിടിച്ചു കറക്കുന്നതായും കാണാൻ കഴിയും .ഇന്ന് ഇവിടെ പറയുന്ന ടിപ്പ് സിമ്പിളായി നമുക്ക് എങ്ങനെ ഇ കട്ടിങ് ബോർഡ് നീറ്റ് ആൻഡ് ക്ളീൻ ആക്കാം എന്നാണ്.സിമ്പിളായി ഇ വീഡിയോ കണ്ടാൽ നിങ്ങളുടെ സംശയങ്ങൾക്ക് വലിയ പരിഹാരം തന്നെ ആണ്.
ബോർഡുകൾ പ്ലാസ്റ്റിക്കിന്റെയും തടിയുടെയും നമുക്ക് ലഭിക്കും കുറച്ചു ദിവസം എടുക്കാതെ ഇരുന്നാൽ തന്നെ ഇതിൽ പൂപ്പൽ കാണാൻ കഴിയും.ആദ്യം ചെയ്യേണ്ടത് ക്ളീൻ ചെയ്യേണ്ട ബോർഡ് നു മുകളിൽ അപ്പ സോഡാ സ്പ്രെഡ് ചെയ്തു കൊടുക്കുക.ക്ലീൻ ചെയ്യാൻ ഒരുപാട് ഹെല്പ് ചെയ്യുന്നത് ആണ് അപ്പ സോഡാ ശേഷം അതിനു മുകളിലേക്ക് വിനാഗിരി സ്പ്രെഡ് ചെയ്യുക.അതിനു മുകളിൽ കുറച്ചു വിനാഗിരി ഇട്ടു ഒരു പതിനഞ്ചു മിനിട്ടു വെക്കുക .ശേഷം അത് ഒരു ബ്രഷ് ഉപയോഗിച്ച് നന്നായി ഒന്ന് കഴുകി എടുക്കുക .പുതിയത് പോലെ തിളങ്ങുന്നത് നിങ്ങൾക്ക് കാണാം .ഇഷ്ടപ്പെട്ടാൽ വീഡിയോ മറ്റുള്ളവരിലേക്ക് എത്തിക്കാം.