മണം കേട്ടാൽ തന്നെ കൊതുക് മയങ്ങി വീഴും വീടിന്റെ ഒരു കിലോമീറ്റെർ അടുത്തേക്ക് വരില്ല

0
1940

മഴക്കാലം ആണ് മഴക്കാല രോഗങ്ങൾ പെരുകുന്ന സമയം ആണ് അതിൽ 80 ശതമാനം രോഗങ്ങളും പരത്തുന്നത് നമ്മുടെ പരിസരത്തു തന്നെ ഉള്ള കൊതുകുകൾ ആണ് .നാം പോലും അറിയാതെ വീടിന്റെ പരിസരങ്ങളിൽ കെട്ടി കിടക്കുന്ന വെള്ളത്തിൽ മുട്ട ഇട്ടാണ് ഇത്രമാത്രം കൊതുകുകൾ പെരുകുന്നത് .നാം നമ്മുടെ വീടിന്റെ പരിസരം വൃത്തി ആയി സൂക്ഷിച്ചാൽ തന്നെ ഒരു പരിധി വരെ കൊതുകിന്റെ വ്യാപനം കുറയ്ക്കാം.നാം എത്രമാത്രം കാര്യക്ഷമമായി പ്രവർത്തിക്കുന്നോ അത്രമാത്രം നമുക്ക് നമ്മുടെ അസുഖങ്ങൾ കുറയ്ക്കാനും കൊതുകിന്റെ വ്യാപനം തടയാനും കഴിയും.

കടകളിൽ നിന്ന് വാങ്ങുന്ന തിരികൾ സൈഡ് എഫ്ഫക്റ്റ് ഉണ്ടാക്കാൻ സാധ്യത ഉണ്ട് അതുകൊണ്ടു കൊതുകിനെ തുരത്താൻ നമ്മുടെ വീടുകളിൽ ചെയ്യാൻ കഴിയുന്ന ഒരു മാർഗ്ഗം ആണ് ഇന്ന് പറയുന്നത്.ഇതിനു ആദ്യമായി വേണ്ടത് കടുകെണ്ണ അല്ലെങ്കിൽ നല്ലെണ്ണ ആണ് .അതിലേക്ക് പച്ച കർപ്പൂരം പാക്കറ്റ് വാങ്ങി പൊടിച്ചെടുക്കുക ശേഷം ഇതിലേക്ക് മിക്സ് ചെയ്തു കൊടുക്കുക .ഇതിലേക്ക് ഗ്രാമ്പൂ വീഡിയോ കാണുന്ന രീതിയിൽ മിക്സ് ചെയ്തു കൊടുക്കാം.

ഇ മിക്സ് ചെയ്ത എന്ന കുറച്ചു എടുക്കുക വീഡിയോ കാണുന്ന രീതിയിൽ ഉള്ള തിരി ഒരു പാത്രത്തിലേക്ക് ഇടാം കുറച്ചു നേരം കത്തിച്ചു വെക്കുക .കൊതുക് ഇതിന്റെ മണം കേട്ടാൽ ജീവനും കൊണ്ട് ഓടും .പരീക്ഷിച്ചു നോക്കൂ ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരിലേക്ക് എത്തിക്കാം.

<i

SHARE

LEAVE A REPLY

Please enter your comment!
Please enter your name here