നമ്മളിൽ 99 % ആളുകൾക്കും അറിയില്ല ഒരു ട്രെയിൻ മറിയാതെ എങ്ങനെ വളഞ്ഞ ട്രാക്കിൽ ഓടുന്നു എന്ന്

0
706

ഒരിക്കൽ എങ്കിലും നാം ചിന്തിച്ചു കാണും ട്രെയിൻ എങ്ങനെ വളഞ്ഞ ഒരു ട്രാക്കിലൂടെ ഓടുന്നു എന്ന് എന്നാൽ ഇന്നും 90 % ആളുകൾക്കും ഇതിനു പിന്നിലുള്ള യഥാർത്ഥ കാരണം അറിവ് ഉണ്ടാകില്ല .നാം അതൊന്നും അന്വേഷിച്ചിട്ട് ഉണ്ടാകില്ല എന്നത് തന്നെ ആണ് അതിനുള്ള കാരണം.ഇന്നിവിടെ സിമ്പിളായി നിങ്ങൾക്ക് മനസിലാക്കാം എങ്ങനെ ഒരു ട്രെയിൻ മറിയാതെ വളഞ്ഞ ട്രാക്കിലൂടെ വളരെ സ്പീഡിൽ ഓടുന്നു എന്നുള്ളത്.ഇഷ്ടപ്പെട്ടാൽ അറിവ് പങ്കു വെക്കാം.

ഒരു വാഹനം വളയുമ്പോ അതും വളവിൽ വളയുമ്പോൾ രണ്ടു വീലുകൾക്കും സഞ്ചരിക്കേണ്ട അളവിൽ വ്യത്യാസം ഉണ്ട് .ഉദാഹരണം നമുക്ക് വിഡിയോയിൽ വിശദമായി കാണാൻ കഴിയും .വ്യക്തമായി പറഞ്ഞെ ഇ ഒരു വീലിന്റെ പ്രത്യേകത കാരണം ആണ് വളവിൽ തിരിക്കാൻ കഴിയുന്നത് .ട്രെയിന്റെ വീലിന്റെ ഇ കോണിക്കൽ ഷെയ്പ്പ് കാരണം ആണ് വണ്ടി വളഞ്ഞു പോകുന്നത് കൂടുതൽ കാര്യങ്ങൾ വീഡിയോ കണ്ടു മനസിലാക്കാം.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here