കള്ളമല്ല വായിൽ വെച്ചാൽ പഞ്ഞി പോലെ അലിഞ്ഞു പോകുന്ന ദോശ തയ്യാറാക്കാൻ ഇ കൂട്ട് ചേർത്താൽ മതി

0
7681

മലയാളികൾക്ക് അന്നും ഇന്നും മറക്കാൻ കഴിയാത്ത ഒന്നാണ് ദോശ .എത്ര ദോശ കിട്ടിയാലും നമുക്ക് കഴിക്കാനും മടിയില്ല .ഹോട്ടലുകളിലും മറ്റും കൂടുതൽ ചിലവാകുന്ന ഒരു വിഭവവും നമ്മുടെ ദോശയും സാമ്പാറും ചട്ണിയും തന്നെ ആകും.രാവിലെ ബ്രേക്ക് ഫെസ്റ്റിന് നല്ല ദോശ ലഭിക്കണം എന്ന് ആഗ്രഹിക്കുന്നവർ തന്നെ ആണ് നമ്മൾ മലയാളികൾ.നല്ല സോഫ്റ്റ് ദോശ സിമ്പിളായി തയ്യാറാക്കുന്ന വിധം ആണ് ഇന്നത്തെ ഇ വിഡിയോയിൽ .നല്ല പൂ പോലെ സോഫ്റ്റ് മൃദുലമായ ദോശ നമ്മുടെ വീട്ടിൽ സിമ്പിളായി നമ്മുക്ക് തയ്യാറാക്കാം .വേണം എങ്കിൽ തട്ടിൽകൂട്ടിയ ദോഷം എന്നൊക്കെ നമുക്ക് ഇതിനെ വിളിക്കാൻ .തീർച്ചയായും ഇ റെസിപ്പി നിങ്ങൾ ജീവിതത്തിൽ മറക്കില്ല.

ഇതെങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം ആദ്യം രണ്ടു ഗ്ലാസ് പച്ചരി എടുക്കാം കൂടെ ഒരു ഗ്ലാസ് പുഴുക്കലരി എടുക്കാം അതിലേക്ക് ഒരു ടേബിൾ സ്പൂൺ ഉലുവ .ശേഷം ഉഴുന്ന് .ഇതെല്ലം ഏകദേശം മൂന്നു മണിക്കൂർ നമുക്ക് കുതിർക്കണം .നള രീതിയിൽ ആരഞ്ഞു കിട്ടാൻ ഇത് ആവശ്യമാണ്.ഇതെല്ലം നല്ല രീത്യിൽ കുതിർന്ന ശേഷം വീട്ടിൽ വെക്കുന്ന കുറച്ചു ചോറും ഇട്ടു നല്ലതു പോലെ അരച്ച് എടുക്കുക.

അളവെല്ലാം വീഡിയോ പറയുന്ന രീതിയിൽ കൃത്യമായി തന്നെ അരച്ച് എടുക്കുക.ശേഷം അരച്ച് എടുത്ത ശേഷം ആവശ്യത്തിന് ഉപ്പും ചേർക്കാം ആവശ്യത്തിന്പുളിക്കാനും മറ്റും നമ്മുടെ കൈകൊണ്ടു തന്നെ വൃത്തിയായി കുഴച്ചു എടുക്കുക .നല്ല രീതിയിൽ കുഴയാൻ ആണ് ഇത്.പ്രത്യേകം ശ്രദ്ധിക്കുക കൈ നല്ല രീതിയിൽ കഴുകിയ ശേഷം വേണം ഇത് ചെയ്യാൻ.ശേഷം ഒരു 8 മണിക്കൂർ എങ്കിലും അടച്ചു വെക്കുക .വൈകിട്ട് അരച്ച് രാവിലെ ബ്രേക്ക് ഫാസ്റ്റ് നു ഉപയോഗിക്കുന്നതാണ് നല്ലത് .മിച്ചം ഉണ്ടെങ്കിൽ ഫ്രിഡ്ജിൽ വെച്ചും ഉപയോഗിക്കാം.

Advertisement
SHARE

LEAVE A REPLY

Please enter your comment!
Please enter your name here