മാഗി ഒരു തവണയെങ്കിലും ഇതുപോലെ ചെയ്‌തു നോക്കണം, രുചി പറഞ്ഞറിയിക്കാൻ പറ്റില്ല

0
1370

വെറും ഒരു മിനിറ്റ് കൊണ്ട് തയ്യാറാക്കാം ഇത് എന്ന് പരസ്യം കേൾക്കാത്ത മലയാളി ഉണ്ടാകില്ല .നാമെല്ലാവരും മാഗ്ഗി കഴിച്ചിട്ടും ഉണ്ടാകാം.ഓഫീസിൽ പോകുമ്പോഴും സിമ്പിളായി ഉണ്ടാക്കി കഴിക്കാൻ കഴിയുന്ന ഒന്ന് തന്നെ ആണ് മാഗ്ഗി ഇ മാഗി സാധാരണ വെക്കും പോലെ അല്ലാതെ ചില രീതികളിലൂടെ തയ്യാറാക്കാം .തീർച്ചയായും സിംപിൾ ആണ് എല്ലാവര്ക്കും ഇഷ്ടപ്പെടുന്നതും ആണ് .നമ്മുടെ കുട്ടികൾക്ക് എല്ലാം വളരെ ഇഷ്ടപ്പെടുന്ന ഒരു റെസിപ്പി ആണ് ഇത് ഒരു തവണ പരീക്ഷിച്ചു നോക്കാം.

ഇതെങ്ങനെ ചെയ്യാം എന്ന് നോക്കാം ആദ്യം തയ്യാറാക്കണ്ട പാത്രത്തിൽ അല്പം എണ്ണ ഒഴിച്ച് ഒന്ന് ചൂടാക്കാം .അതിലേക്ക് കുറച്ചു വെളുത്തുള്ളി കുറച്ചു പച്ചമുളക് എല്ലാം വീഡിയോ കാണുന്ന രീതിയിൽ വഴറ്റി എടുക്കാം .ഇതിലേക്ക് കുറച്ചു സവാള കാരറ്റ് എന്നിവ ചേർക്കാം .കുറച്ചു സമയം അതൊന്നു വഴറ്റി എടുക്കാം.ഇതിലേക്ക് നമുക്ക് ആവശ്യം ഉള്ള മസാല ചേർക്കാം.

മുളക് പൊടി മല്ലി പൊടി കുരുമുളക് പൊടി എന്നിവ ആവശ്യത്തിന് ചേർത്ത് കൊടുക്കാം ശേഷം കുറച്ചു മഞ്ഞപ്പൊടിയും ഇടാം .മസാലയും ആ പച്ച മണം മാറും വരെ വഴറ്റിയ ശേഷം കുറച്ചു ടൊമാറ്റോ കെച്ചപ്പും ചേർത്ത് വഴറ്റാം.ശേഷം ആവശ്യത്തിന് ഉപ്പും വെള്ളവും ചേർക്കാം.ഇതിലേക്ക് നൂഡിൽസ് ചേർത്ത് നൽകാം.ശേഷം വിഡിയോയിൽ കാണുന്ന രീതിയിൽ ചെയ്തു എടുക്കാം.ഇഷ്ടപ്പെട്ടാൽ കൂടുതൽ റെസിപ്പികൾ ലഭിക്കാൻ മറ്റുള്ളവരിലേക്ക് എത്തിക്കാം.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here