ഇ സൂത്രം ചെയ്‌താൽ പത്തു മിനിറ്റിൽ അപ്പം പഞ്ഞി ആകും

0
1283

അപ്പം അതിന്റെ ഏറ്റവും ടേസ്റ്റ് ഉള്ള രൂപത്തിൽ കഴിക്കാൻ ആഗ്രഹിക്കുന്നവർ ആണ് എല്ലാവരും .നല്ല മൊരിഞ്ഞു മയത്തിൽ അപ്പം മാറാൻ ഉള്ള ഒരു റെസിപ്പി ആണ്ഇന്ന് ഇവിടെ പറഞ്ഞു തരുന്നത് .അപ്പം എത്രത്തോളം സോഫ്റ്റ് ആയി ലഭിക്കാമോ അത്രത്തോളം ഇ രീതിയിൽ നമുക്ക് ലഭിക്കും .വെറും പത്തു മിനിറ്റിൽ നമുക്ക് ഇത് സിമ്പിളായി ചെയ്തെടുക്കാം എന്നതാണ് എടുത്തു പറയണ്ട പ്രത്യേകത.

ഒരു കപ്പ് വറുത്ത അരിപ്പൊടി വെള്ളം നമ്മുടെ മട്ട അരിയുടെ ചോറ് ഇളം ചൂടുള്ള വെള്ളം എന്നിവ നമ്മുടെ ആവശ്യത്തിനനുസരിച്ചു എടുത്തു മിക്സ് ചെയ്യുക.ശേഷം വീഡിയോ കാണുന്ന ചേരുവകൾ കൃത്യമായി അളവുകളിൽ ചേർത്ത് അരച്ച് എടുക്കുക.അതിലേക്ക് ബേക്കിങ് പൌഡർ ഇട്ടു കൊടുത്തു മിക്സ് ചെയ്യാം.ശേഷം നല്ല പോലെ പതഞ്ഞു വരുന്ന രീതിയിൽ നമ്മടെ മാവ് അരച്ച് എടുക്കാം.ബാക്കി കാര്യങ്ങൾ സസ്പെൻസ് കളയാതെ വീഡിയോ കണ്ടു മനസിലാക്കാം മറ്റുള്ളവർക്കായി ഷെയർ ചെയ്യാം

Advertisement
SHARE

LEAVE A REPLY

Please enter your comment!
Please enter your name here